ഏക് ഥാ ടൈഗർ
ദൃശ്യരൂപം
| ഏക് ഥാ ടൈഗർ | |
|---|---|
Theatrical poster | |
| സംവിധാനം | Kabir Khan |
| തിരക്കഥ | Kabir Khan Neelesh Misra |
| Story by | Aditya Chopra |
| നിർമ്മാണം | Aditya Chopra |
| അഭിനേതാക്കൾ | Salman Khan Katrina Kaif Ranvir Shorey |
| ഛായാഗ്രഹണം | Aseem Mishra |
| ചിത്രസംയോജനം | Rameshwar S. Bhagat |
| സംഗീതം | Sohail Sen Background Score: Sajid-Wajid |
നിർമ്മാണ കമ്പനി | |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Hindi |
സൽമാൻ ഖാൻ നായകവേഷമണിഞ്ഞ ഹോളിവുഡ് സിനിമയാണ് ഏക് ഥാ ടൈഗർ. ഈ സിനിമയുടെ പരസ്യവും ട്രെയിലറുകളും പ്രക്ഷേപണം ചെയ്യുന്നത് പാകിസ്താനിൽ വിലക്കിയിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നടപടി. 2012 ആഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രത്തിൽ, പാകിസ്താനിൽ എത്തുന്ന റോ ഏജൻറിന്റെ വേഷത്തിലാണ് സൽമാൻഖാൻ പ്രത്യക്ഷപ്പെടുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-12. Retrieved 2012-07-12.