ഏകീകൃത സിവിൽകോഡ്

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ് എന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
സ്രോതസ്സുകൾ[തിരുത്തുക]
- Chavan, Nandini; Kidwai, Qutub Jehan (2006). Personal Law Reforms and Gender Empowerment: A Debate on Uniform Civil Code. Hope India Publications. ISBN 978-81-7871-079-2. മൂലതാളിൽ നിന്നും 2014-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2014.
{{cite book}}
: Invalid|ref=harv
(help) - Sarkar, Sumit; Sarkar, Tanika (2008). Women and Social Reform in Modern India: A Reader. Indiana University Press. ISBN 978-0-253-22049-3. ശേഖരിച്ചത് 17 January 2014.
{{cite book}}
: Invalid|ref=harv
(help) - Samaddar, Ranabir (2005). The Politics of Autonomy: Indian Experiences. SAGE Publications. ISBN 978-0-7619-3453-0. ശേഖരിച്ചത് 17 January 2014.
{{cite book}}
: Invalid|ref=harv
(help) - Lawrence, Bruce B; Karim, Aisha (2007). On Violence: A Reader. Duke University Press. ISBN 0-8223-9016-7. ശേഖരിച്ചത് 17 January 2014.
{{cite book}}
: Invalid|ref=harv
(help)