എ ഷോട്ട് ഫിലിം എബൗട്ട് ലൗ
ദൃശ്യരൂപം
ഐ ഷോട്ട് ഫിലിം എബൗട്ട് ലൗ | |
---|---|
സംവിധാനം | ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി |
നിർമ്മാണം | Ryszard Chutkowski |
രചന | Krzysztof Piesiewicz ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി |
അഭിനേതാക്കൾ | Grażyna Szapołowska Olaf Lubaszenko |
സംഗീതം | Zbigniew Preisner |
ഛായാഗ്രഹണം | Witold Adamek |
ചിത്രസംയോജനം | Ewa Smal |
വിതരണം | Film Polski |
റിലീസിങ് തീയതി | ഒക്ടോബർ 21, 1988 |
രാജ്യം | പോളണ്ട് |
ഭാഷ | പോളിഷ് |
സമയദൈർഘ്യം | 86 മിനിറ്റ് |
ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി സംവിധാനം നിർവഹിച്ച് 1988-ൽ റിലീസ് ചെയ്ത് ഒരു പോളിഷ് ചലച്ചിത്രമാണ് എ ഷോട്ട് ഫിലിം എബൗട്ട് ലൗ (പോളിഷ്:Krótki film o milosci).[1] ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത് "ഡെക്കലോഗ്" എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു ഭാഗം വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്നേക്കാൾ പ്രായമുള്ള അയൽക്കാരിയോട് ഒരു യുവാവിന് തോന്നുന്ന അന്ധമായ ആകർഷകത്വമാണ്, വാഴ്സോ നരഗത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം 1988-ലെ പോളിഷ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം നേടി.[2] 1989-ലെ വെനീസ ചലച്ചിത്രമേളയിൽ "ഡെക്കലോഗ്' FIPRESCI പുരസ്ക്കാരത്തിന് അർഹമായിരുന്നു.[3] ശശിലാൽ നായർ സംവിധാനം ചെയ്ത് 2002-ലെ വിവാദ ഹിന്ദി ചലച്ചിത്രം "ഏക്ക് ചോട്ടിസി ലവ് സ്റ്റോറി" ഈ ചിത്രത്തിന്റെ ബോളീവുഡ് പകർപ്പാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1988 Polish Film Festival
- Best Actress - Grazyna Szapolowska
- Best Cinematography - Witold Adamek
- Best Supporting Actress - Stefania Iwinska
- Golden Lion - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
- Gdansk Film Festival - Grand Prize
- 1988 San Sebastian International Film Festival
- Special Jury Prize - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
- OCIC Award - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
- 1989 São Paulo International Film Festival - Audience Award
- National Board of Review Awards - Outstanding Achievement in Foreign Film Award
- Venice Film Festival - FIPRESCI award
- Chicago Film Critics Awards - Best Foreign Language Film
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2011-08-22.
- ↑ http://www.imdb.com/title/tt0095467/awards
- ↑ http://www.imdb.com/event/ev0000681/1989