എ ട്വൽവ്-ഇയർ നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്ത്രണ്ട് വർഷങ്ങൾ നീണ്ട രാത്രി
പ്രമാണം:A Twelve-Year Night.jpg
പോസ്റ്റർ
സംവിധാനംആൽവാരോ ബ്രെഹ്നർ
രചനആൽവാരോ ബ്രെഹ്നർ
അഭിനേതാക്കൾ
  • അന്തോനിയോ ദെ ലാ തോറെ
  • ചീനോ ഡരീൻ
  • അൽഫോൻസോ ടോർട്ട്
  • സെസാർ ട്രൊങ്കോസോ
  • സൊലെഡാഡ് വില്ലാമിൽ
  • സില്വിയാ പെരെസ് ക്രുസ്
സംഗീതംഫെഡെറിക്കൊ യൂസിഡ്
ഛായാഗ്രഹണംകാർലോസ് കാറ്റാലാൻ
ചിത്രസംയോജനംഇറെനെ ബ്ലെകുവാ
നാച്ചോ റുയി കാപില്ലാസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 1, 2018 (2018-09-01)
75-ആം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ
രാജ്യം
ഭാഷസ്പാനിഷ്
സമയദൈർഘ്യം122 മിനിട്ട്
ആകെ$347,908[1][2]

2018-ൽ പുറത്തിറങ്ങിയ ഒരു ചരിത്ര സിനിമയാണ് പന്ത്രണ്ട് വർഷങ്ങൾ നീണ്ട രാത്രി (La noche de 12 años - ലാ നോച്ചെ ദെ 12 ആനോസ്).[3] ടുപമാരോ എന്ന ഗ്വറില്ലാ സംഘത്തിലെ ഒൻപതുപേരെ ഉറുഗ്വേയുടെ പട്ടാളഭരണകൂടം 12 വർഷം ജയിലിലടയ്ക്കുന്നു. ഇവരിൽ മൂന്നുപേരുടെ അനുഭവങ്ങളാണ് ഈ ചലചിത്രത്തിൽ കാണിക്കുന്നത്. ഇവരിലൊരാൾ - ഹൊസേ മുയിക്ക - പിന്നീട് ജനാധിപത്യ ഉറുഗ്വേയുടെ പ്രസിഡന്റായി.

ഈ ചിത്രം 75-ആമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുകയും 40-ആമത് കൈറോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ്ണ പിരമിഡ് സ്വന്തമാക്കുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. "A Twelve-Year Night". Box Office Mojo. IMDb. Retrieved 30 November 2018.
  2. "A Twelve-Year Night". The Numbers. Retrieved 30 November 2018.
  3. "Alvaro Brechner on A Twelve-Year Night, Exploring the Human Condition". Variety. Retrieved 25 September 2018.
  4. Vivarelli, Nick (30 November 2018). "A Twelve-Year Night, Uruguay's Oscar Candidate, Wins Top Prize in Cairo". Variety. Retrieved 4 December 2018.
"https://ml.wikipedia.org/w/index.php?title=എ_ട്വൽവ്-ഇയർ_നൈറ്റ്&oldid=3965716" എന്ന താളിൽനിന്ന് ശേഖരിച്ചത്