എ.എം. ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)

ഇന്ത്യയിലെ പ്രസിദ്ധനായ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് എ. എം. ശ്രീധരൻ. ഇന്ത്യൻ ടീമിന്റെയും കേരള ടീമിന്റെയും പരിശീലകനായിട്ടുണ്ട് അദ്ദേഹം. വളരെയധികം പ്രൊഫഷണൽ കളിക്കാരെ ദേശിയനിലവാരത്തിലേക്ക് പരിശീലിപ്പിച്ചെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ കൂത്ത്പറമ്പ് ആണ് അദ്ദേഹത്തിന്റെ സ്വദേശം.

എട്ടുവർഷത്തോളം കേരളാ പോലീസ്‌ ടീമിന്റെ കോച്ചായും നാലു വർഷം കേരള ടീമിന്റെ കോച്ചായും പ്രവർത്തിച്ച ശ്രീധരൻ 2000-2001 കാലയളവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകറോളിലും തിളങ്ങിയിട്ടുണ്ട്‌.

പരീശിലിപ്പിച്ച ടീമുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എ.എം._ശ്രീധരൻ&oldid=2425498" എന്ന താളിൽനിന്ന് ശേഖരിച്ചത്