എൿമാൻ വിസ്ഥാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രാവകങ്ങളിൽ കൊറിയോലിസിസ് ബലത്തിന്റേയും ഭിന്നതല ഘർഷണത്തിന്റേയും പരിണതഫലമായി ഉണ്ടാകുന്ന ചലനമാണു് എൿമാൻ വിസ്ഥാപനം. വടക്കോട്ടു് വീശുന്ന കാറ്റ് വെള്ളത്തിന്റെ ഉപരിതലം നീക്കുകയും തൽഫലമായി അടിത്തട്ടിലോട്ട് എൿമാൻ പിരിയുണ്ടാകുന്നതിന്റേയും രേഖാചിത്രമാണു് മുകളിൽ കാണിച്ചിരിക്കുന്നതു്.

1902-ൽ എൿമാൻ ആവിഷ്കരിക്കുകയും, ആദ്ദേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്യുന്ന എൿമാൻ ചലന സിദ്ധാന്തത്തിന്റെ ഭാഗമായി വിശദീകരിക്കപ്പെട്ട പ്രതിഭാസമാണു് എൿമാൻ വിസ്ഥാപനം.[1] ദ്രാവകങ്ങളിൽ കൊറിയോലിസ് ബലങ്ങളുടേയും ഭിന്നതല ഘർഷണത്തിന്റേയും പരിണതഫലമായി ഉണ്ടാകുന്ന ചലനമാണു് എൿമാൻ വിസ്ഥാപനം.

അവലംബം[തിരുത്തുക]

  1. Colling, pp 42-44

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൿമാൻ_വിസ്ഥാപനം&oldid=2871023" എന്ന താളിൽനിന്ന് ശേഖരിച്ചത്