എൻറികൊ ലെറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻറികൊ ലെറ്റ
ലെറ്റ 2009 ൽ

Taking office
24 ഏപ്രിൽ 2013
പ്രസിഡണ്ട് ജോർജിയോ നാപൊളിറ്റാനോ
Succeeding മാരിയോ മോൺടി

ഇറ്റാലിയൻ വാണിജ്യ, വ്യവസായ, തൊഴിൽകാര്യ മന്ത്രി
പദവിയിൽ
22 December 1999 – 11 June 2001
പ്രധാനമന്ത്രി Massimo D'Alema
Giuliano Amato
മുൻ‌ഗാമി Pier Luigi Bersani
പിൻ‌ഗാമി Antonio Marzano

Minister of European Affairs
പദവിയിൽ
21 October 1998 – 22 December 1999
പ്രധാനമന്ത്രി Massimo D'Alema
മുൻ‌ഗാമി Lamberto Dini
പിൻ‌ഗാമി Patrizia Toia

Member of the Chamber of Deputies for Marche
നിലവിൽ
പദവിയിൽ 
30 May 2001
നിയോജക മണ്ഡലം 2013 - : Marche
2008–2013: Lombardy 2
2006–2008: Lombardy 1
2001–2004: Piedmont 1
ജനനം (1966-08-20) 20 ഓഗസ്റ്റ് 1966 (വയസ്സ് 52)
Pisa, Tuscany, Italy
പൗരത്വം  ഇറ്റലി
പഠിച്ച സ്ഥാപനങ്ങൾ University of Pisa, Sant'Anna School of Advanced Studies
രാഷ്ട്രീയപ്പാർട്ടി
Democratic Party
(2007–present)

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവാണ് എൻറികൊ ലെറ്റ(Enrico Letta) (ജനനം :20 ആഗസ്റ്റ് 1966). പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയോ നാപൊളിറ്റാനോയാണ് ലെറ്റയെ നാമനിർദ്ദേശം ചെയ്തത്.

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിലെ പിസായിൽ ജനിച്ചു. മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ മുതിർന്ന സഹായിയായിരുന്നു. 1998-ൽ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയിൽ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "LATEST NEWS എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. Retrieved 25 ഏപ്രിൽ 2013.  Check date values in: |accessdate=, |date= (help)
"https://ml.wikipedia.org/w/index.php?title=എൻറികൊ_ലെറ്റ&oldid=2371891" എന്ന താളിൽനിന്നു ശേഖരിച്ചത്