എസ്. ജി. കിട്ടപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shencottah Ganagathara Aiyer Kittappa
S. G. Kittappa.jpg
ജനനം
Kittappa

1906
മരണം1933
തൊഴിൽStage actor, singer
സജീവം1911-1933
ജീവിത പങ്കാളി(കൾ)കെ.ബി. സുന്ദരാംബാൾ (വി. 1927–1933) «start: (1927)–end+1: (1934)»"Marriage: കെ.ബി. സുന്ദരാംബാൾ to എസ്. ജി. കിട്ടപ്പ" Location: (linkback://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9C%E0%B4%BF._%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA)

തമിഴ് ഗായകനും ,നാടക നടനുമായ എസ് .ജി. എന്ന കിട്ടപ്പ പഴയ തിരുവിതാംകൂറിലെ ചെങ്കോട്ടയിൽ ജനിച്ചു.(1906–1933) സിനിമയുടെ ആവിർഭാവത്തിനു മുമ്പുള്ള കാലയളവിലാണ്അദ്ദേഹം സജീവമായിരുന്നത്. ഗായികയായ കെ.ബി.സുന്ദരാംബാളിന്റെ ഭർത്താവുമായിരുന്നു കിട്ടപ്പ.

"https://ml.wikipedia.org/w/index.php?title=എസ്._ജി._കിട്ടപ്പ&oldid=2787418" എന്ന താളിൽനിന്ന് ശേഖരിച്ചത്