എസ്. ജി. കിട്ടപ്പ
ദൃശ്യരൂപം
(S G Kittappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shencottah Ganagathara Aiyer Kittappa | |
|---|---|
![]() | |
| ജനനം | Kittappa 1906 |
| മരണം | 1933 (വയസ്സ് 26–27) |
| തൊഴിൽ(s) | Stage actor, singer |
| സജീവ കാലം | 1911-1933 |
| ജീവിതപങ്കാളി | |
തമിഴ് ഗായകനും ,നാടക നടനുമായ എസ് .ജി. എന്ന കിട്ടപ്പ പഴയ തിരുവിതാംകൂറിലെ ചെങ്കോട്ടയിൽ ജനിച്ചു.(1906–1933) സിനിമയുടെ ആവിർഭാവത്തിനു മുമ്പുള്ള കാലയളവിലാണ്അദ്ദേഹം സജീവമായിരുന്നത്. ഗായികയായ കെ.ബി.സുന്ദരാംബാളിന്റെ ഭർത്താവുമായിരുന്നു കിട്ടപ്പ.
