എവൻസ്റ്റൺ (ഇല്ലിനോയി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എവൻസ്റ്റൺ (ഇല്ലിനോയി)
നഗരം
ഫൗണ്ടൻ ചത്വരം
ഫൗണ്ടൻ ചത്വരം
Nickname(s): ഇ-ടൗൺ
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
യു.എസ്. സംസ്ഥാനം ഇല്ലിനോയി
കൗണ്ടി കുക്ക്
ടൗൺഷിപ്പ് എവൻസ്റ്റൺ
ഇൻകോർപ്പറേറ്റഡ് 1872
Government
 • Type കൗൺസിൽ മാനേജർ
 • മേയർ എലിസബത്ത് റ്റിസ്ദാൾ
 • ബഡ്ജറ്റ് $250,096,993 (ധനകാര്യ വർഷം: 2011–2012)
Area
 • Total 7.80 ച മൈ (20.2 കി.മീ.2)
 • Land 7.78 ച മൈ (20.2 കി.മീ.2)
 • Water 0.02 ച മൈ (0.05 കി.മീ.2)  0.26%
Population (2012)
 • Total 75,430
  2000ആമാണ്ടിലെവച്ച് നോക്കുമ്പോൾ 0.33% വർധന
Standard of living (2011)[1][2]
 • Per capita income $40,732
 • Median home value $340,700
Demographics (2010)[3]
 • വെള്ളക്കാർ 65.6%
 • കറുത്തവർ 18.1%
 • ഏഷ്യൻ 8.6%
 • മറ്റുള്ളവർ 7.6%
 • ഹിസ്പാനിക്ക് 9.0%
പിൻകോഡു(കൾ) 60201, 60202, 60203, 60204, 60208, 60209
Area code(s) 847, 224
Geocode 17-24582
GNIS ID 2394709
Website cityofevanston.org

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കുക്ക് കൗണ്ടിയിൽപ്പെടുന്ന ഒരു സബ്അർബൻ നഗരമാണ് എവൻസ്റ്റൺ. ഷിക്കാഗോ ഡൗൺടൗണിനു 12 miles (19 km) വടക്കായി മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പടിഞ്ഞാട് സ്കോകിയെയും വടക്ക് വിൽമെറ്റും തെക്ക് ഷിക്കാഗോയുമാണ്. 2010 ലെ സെൻസസ് പ്രകാരം ഇവിടെ 74,486 പേർ വസിക്കുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എവൻസ്റ്റൺ_(ഇല്ലിനോയി)&oldid=2706949" എന്ന താളിൽനിന്നു ശേഖരിച്ചത്