Jump to content

എല്ലാ ടി. ഗ്രാസ്സൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ella T. Grasso
83rd Governor of Connecticut
ഓഫീസിൽ
January 8, 1975 – December 31, 1980
LieutenantRobert Killian
William O'Neill
മുൻഗാമിThomas Meskill
പിൻഗാമിWilliam O'Neill
Member of the U.S. House of Representatives
from Connecticut's 6th district
ഓഫീസിൽ
January 3, 1971 – January 3, 1975
മുൻഗാമിThomas Meskill
പിൻഗാമിToby Moffett
64th Secretary of the State of Connecticut
ഓഫീസിൽ
January 3, 1959 – January 3, 1971
ഗവർണ്ണർAbraham Ribicoff
John Dempsey
മുൻഗാമിMildred Allen
പിൻഗാമിGloria Schaffer
Member of the Connecticut House of Representatives
ഓഫീസിൽ
1952–1957
വ്യക്തിഗത വിവരങ്ങൾ
ജനനം
Ella Rose Tambussi

(1919-05-10)മേയ് 10, 1919
Windsor Locks, Connecticut, U.S.
മരണംഫെബ്രുവരി 5, 1981(1981-02-05) (പ്രായം 61)
Hartford, Connecticut, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിThomas Grasso
അൽമ മേറ്റർMount Holyoke College

എല്ലാ ടി. ഗ്രാസ്സൊ (ജീവിതകാലം: മെയ് 10, 1919 – ഫെബ്രുവരി 5, 1981) ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയും ഡെമോക്രാറ്റിക് പാർട്ടി അംഗവും കണക്റ്റിക്കട്ടിൻറെ 83 ആമത്തെ ഗവർണ്ണറുമായിരുന്നു. 1975 മുതൽ1980 വരെയുള്ള കാലത്താണ് അവർ ഈ ചുമതല വഹിച്ചിരുന്നത്. ഈ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയും അതുപോലതന്നെ ഒരു മുൻ ഗവർണ്ണറെ വിവാഹം കഴിക്കാതെ തന്നെ ഈ സ്ഥാനത്തെത്തിയ ആദ്യവനിതയുമായിരുന്നു അവർ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എല്ലാ_ടി._ഗ്രാസ്സൊ&oldid=2650587" എന്ന താളിൽനിന്ന് ശേഖരിച്ചത്