എലുമലൈ

Coordinates: 9°52′N 77°42′E / 9.87°N 77.7°E / 9.87; 77.7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elumalai

எழுமலை
city
Elumalai is located in Tamil Nadu
Elumalai
Elumalai
Location in Tamil Nadu, India
Coordinates: 9°52′N 77°42′E / 9.87°N 77.7°E / 9.87; 77.7
Country India
StateTamil Nadu
DistrictMadurai
വിസ്തീർണ്ണം
 • ആകെ8.04 ച.കി.മീ.(3.10 ച മൈ)
ഉയരം
208 മീ(682 അടി)
ജനസംഖ്യ
 (2011)
 • ആകെ15,746
 • ജനസാന്ദ്രത2,000/ച.കി.മീ.(5,100/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
ഏരിയ കോഡ്04552
വാഹന റെജിസ്ട്രേഷൻTN-58

എലുമലൈ Elumalai (எழுமலை) തമിഴുനാട്ടിലെ മധുരൈ ജില്ലയിലെ ഒരു പട്ടണവും ആണ്. ഈ പട്ടണം യഥാർത്ഥത്തിൽ മുമ്പ് ഏഴുമലൈ (ഏഴു മലകൾ)എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഏഴുമലൈ എന്ന വാക്ക് ലോപിച്ചാണുണ്ടായത്. ഈ പട്ടണം ഉസിലാമ്പട്ടിക്കും (16 km) പേരയ്യൂരിനും അടുത്ത് പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്നു. 

ഹിന്ദു മുസ്ലീം ക്രിസ്ത്യൻ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

സർക്കാർ ഒരു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ അനുവദിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ഹൈസ്കൂൾ നടന്നുവരുന്നു.

ജനസംഖ്യാക്കണക്ക്[തിരുത്തുക]

As of the 2001 India census,[1] Elumalai had a population of 14,030. Males constitute 50% of the population and females 50%. 10% of the population are under 6 years of age. Elumalai has an average literacy rate of 56%, which is lower than the national average of 59.5%. Male literacy is 67% and female literacy is 45%.

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രമാണം:Vasimalai.jpg
Vasimalai mountain
പ്രമാണം:Elumalai Scenic Sasidev.jpg
எழில்மிகு எழுமலை City
எழுமலை பேரூராட்சி அலுவலகம்

The town is surrounded by seven hills and is famous for Sathuragiri Hill close to Saptur. The seven hills provide an abundant variety of flora. In addition, the Elumalai Vasimalayan mountain serves as a boundary between the Madurai and Theni districts.

വിമാനത്താവളങ്ങൾ[തിരുത്തുക]

  • Madurai Airport (57.4 km)
  • Tuticorin Airport (130 km)
  • Cochin Intl Airport (150 km)
  • Coimbatore Airport (150 km)
  • Tiruchirappalli Airport (150 km)

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=എലുമലൈ&oldid=3278465" എന്ന താളിൽനിന്ന് ശേഖരിച്ചത്