എലിസബത്ത് ഗെർട്രൂഡ് ബ്രിറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elizabeth Gertrude Britton (née Knight)
Elizabeth G Knight - 1886.jpg
ജനനം(1858-01-09)ജനുവരി 9, 1858
മരണംഫെബ്രുവരി 25, 1934(1934-02-25) (പ്രായം 76)
പൗരത്വംAmerican
കലാലയംHunter College
ജീവിതപങ്കാളി(കൾ)Nathaniel Lord Britton
Scientific career
FieldsBotany, Bryology
Author abbrev. (botany)E.Britton

എലിസബത്ത് ഗെർട്രൂഡ് ബ്രിറ്റൻ (January 9, 1858 – February 25, 1934) അമേരിക്കയിലെ സസ്യശാസ്ത്രജ്ഞയും ബ്രയോളജിസ്റ്റും വിദ്യാഭ്യാസപ്രവർത്തകയും ആയിരുന്നു. എലിസബത്ത് ഗെർട്രൂഡ് ബ്രിറ്റൻഉം അവരുടെ ഭർത്താവായ നതാനിയേൽ ലോർഡ് ബ്രിറ്റനും ചേർന്നാണ് ന്യൂ യോർക്ക് ബോട്ടാണിക്കൽ ഗാർഡനുവേണ്ട ഫണ്ടുണ്ടാക്കിയത്. അമേരിക്കൻ ബയോളജിക്കൽ ആന്റ് ലൈക്കനോളജിക്കൽ സൊസൈറ്റിയുടെ മുൻ സ്ഥാപനത്തിന്റെ ഉപസ്ഥാപകയും ആയിരുന്നു. അവർ വന്യപുഷ്പങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചു. ഇതിനുവേണ്ടി പ്രാദേശികസർക്കരുകളേയും മറ്റു അധികാരസ്ഥാപനങ്ങളേയും സ്വാധീനിച്ചു. മോസുകളെപ്പറ്റിയുള്ള 170ൽപ്പരം പേപ്പറുകൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

Bibliography[തിരുത്തുക]

  • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

  • Books by and about Elizabeth Gertrude Britton on WorldCat