എലിക്കെണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Classic mousetrap, baited and set

എലിയെ കുടുക്കാനായി പണ്ടുമുതലേ മനുഷ്യൻ പലപല സുത്രങ്ങൾ പരീക്ഷിച്ചിരുന്നു. നീളൻ സ്പ്രിങ്ങും ഇരുമ്പ് കൊളുത്തുമൊക്കെയുള്ള ഒരു എലികെണിയുടെ ചിത്രം 13-നാം നുറ്റാണ്ടിലേതെന്നു കരുതുന്ന ഒരു ജർമൻ പുസ്തകത്തിലുണ്ട്. പ്രാചീനകാലം മുതലെ ഇന്ത്യാക്കാരും ചൈനാക്കാരും എലിയെപ്പിടിക്കാൻ എലിപ്പെട്ടികൾ ഉപയോഗിച്ചിരുന്നു. എലിക്കെണികൾക്ക് പേറ്റന്റ് നല്കി തുടങ്ങിയത് 19-നാം നൂറ്റാണ്ടിലാണ്. 1894-ൽ വില്യം ഹുക്കർ എന്ന ആളുടെ പേരിലാണ് ആദ്യ പേറ്റൻറ്റ്.

എലിപ്പെട്ടിയിൽക്കുടുങ്ങിയ എലി
"https://ml.wikipedia.org/w/index.php?title=എലിക്കെണി&oldid=2866321" എന്ന താളിൽനിന്ന് ശേഖരിച്ചത്