ഉള്ളടക്കത്തിലേക്ക് പോവുക

എറെബിഡൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറെബിഡൈ
Green Silver-lines, Pseudoips prasinana
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Erebidae

ഒരു നിശാശലഭകുടുംബമാണ് എറെബിഡൈ (ലാറ്റിൻ: Erebidae). ശലഭനിരയിലെ ഏറ്റവും വലിയ കുടുംബമാണ് ഇത്. ഈ കുടുംബത്തിലെ ശലഭജാതികളിൽ പൂർണ്ണവളർച്ചയെത്തിയവയ്ക്ക് 6 മി.മീ. മുതൽ 127 മി.മീ. വരെ വലിപ്പമുള്ളവയുണ്ട്. തീർത്തും ശ്രദ്ധയിൽ പെടാത്തതു മുതൽ അങ്ങേയറ്റം വർണ്ണവൈവിദ്ധ്യമാർന്നവ വരെയും ഈ കുടുംബത്തിലുണ്ട്. എറെബിഡെ ശലഭങ്ങൾ അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ വൻകരകളിലും കണ്ടുവരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എറെബിഡൈ&oldid=3302955" എന്ന താളിൽനിന്ന് ശേഖരിച്ചത്