എറിക് കാസ്റ്റ്നർ
ദൃശ്യരൂപം
Erich Kästner | |
---|---|
ജനനം | Emil Erich Kästner 23 ഫെബ്രുവരി 1899 Dresden, Saxony, German Empire |
മരണം | 29 ജൂലൈ 1974 Munich, West Germany | (പ്രായം 75)
തൊഴിൽ | Writer |
ദേശീയത | German |
Period | 1928–1969 |
Genre | Children's literature, poetry, satire, screenplays |
അവാർഡുകൾ | Hans Christian Andersen Award for Writing 1960 |
പങ്കാളി | Luiselotte Enderle |
കുട്ടികൾ | Thomas Kästner |
കയ്യൊപ്പ് |
എമിൽ എറിക് കാസ്റ്റ്നർ (German: [ˈʔeːʁɪç ˈkɛstnɐ];23 ഫെബ്രുവരി 1899 - 29 ജൂലൈ 1974) ഒരു ജർമൻ എഴുത്തുകാരൻ, കവി, തിരക്കഥാകൃത്ത്, ആക്ഷേപഹാസ്യകാരൻ എന്നിവയായിരുന്നു. പ്രാഥമികമായി അദ്ദേഹത്തിന്റെ രസകരമായ, സാമൂഹികസ്പഷ്ടമായ കവിതകളിലൂടെയും എമിൽ ആൻഡ് ഡിക്ടക്ടീവ്സ് എന്ന കുട്ടികളുടെ സാഹിത്യത്തിലൂടെയുമാണ് അറിയപ്പെടുന്നത്. 1960- ൽ അദ്ദേഹം അൽസ് ഇച്ച് ഇയ് ക്ലെയിനർ ജംഗ് വാർ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ മെഡൽ നേടിയിരുന്നു.[1][2]നാലു തവണ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.[3]
അവലംബം
[തിരുത്തുക]- ↑ "Hans Christian Andersen Awards". International Board on Books for Young People (IBBY).
- ↑ "Erich Kästner" (pp. 26–27, by Eva Glistrup). "Half a Century of the Hans Christian Andersen Awards" (pp. 14–21). Eva Glistrup. The Hans Christian Andersen Awards, 1956–2002. IBBY. Gyldendal. 2002. Hosted by Austrian Literature Online.
- ↑ "Nomination Database". Nobel Foundation. Retrieved 19 April 2017.
Sources
- Volker Ladenthin , "Erich Kästner, the Innovator: Modern Books for Modern Kids", Volker Ladenthin and Susanne Hucklenbroich-Ley, ed., Erich Kästner Jahrbuch vol. 3, Würzburg 2004, pp. 19–26
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Erich Kästner എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Erich Kästner Museum Dresden
- Petri Liukkonen. "Erich Kästner". Books and Writers (kirjasto.sci.fi). Archived from the original on 4 July 2013.
- Literature by and about എറിക് കാസ്റ്റ്നർ in the German National Library catalogue
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Erich Kästner
- എറിക് കാസ്റ്റ്നർ at Find a Grave
- Erich Kästner’s Poems in Hebrew