എമിലി ഡു ചാറ്റ് ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എമിലി ഡു ചാറ്റ് ലറ്റ്
[[File:Emilie Chatelet portrait by Latour.jpg|250px|alt=]]
ജനനം(1706-12-17)17 ഡിസംബർ 1706
Paris, France
മരണം10 സെപ്റ്റംബർ 1749(1749-09-10) (പ്രായം 42)
Lunéville, France
ദേശീയതFrench
മേഖലകൾNatural philosophy
Mathematics
Physics
അറിയപ്പെടുന്നത്Translation of Newton's Principia into French, natural philosophy that combines Newtonian physics with Leibnizian metaphysics, and advocacy of Newtonian physics
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്Isaac Newton, Gottfried Leibniz, Willem 's Gravesande
ഒപ്പ്
The chateau of Lunéville

1730 കളുടെ ആരംഭത്തിൽ ഫ്രഞ്ച് നാച്യുറൽ ഫിലോസഫർ, ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ എമിലി ഡു ചാറ്റ് ലറ്റ് പ്രശസ്തയായിരുന്നു. 1749- ൽ പ്രസവത്തിൽ അകാല മരണം സംഭവിച്ചു. അവരെ തിരിച്ചറിയപ്പെടുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമായ 1687-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങൾ ഉൾക്കൊള്ളുന്ന സർ ഐസക് ന്യൂട്ടന്റെഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica). “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ഈ ഗ്രന്ഥത്തിന് 1759-ൽ വ്യാഖ്യാനം നൽകി വിവർത്തനം ചെയ്തു. ഇന്നും സ്റ്റാൻഡേർഡ് ഫ്രഞ്ച് പരിഭാഷയായി ഇതിനെ ഇപ്പോഴും പരിഗണിക്കുന്നു. ന്യൂട്ടോണിയൻ മെക്കാനിക്സിൽ എമിലിയുടെ ഒരു വലിയ സംഭാവനയായ മൊത്തം ഊർജ്ജത്തിനായി കൂടുതൽ സംരക്ഷണ നിയമത്തിന്റെ പ്രമേയം അവതരിപ്പിക്കുന്നു, അതിൽ ചലനത്തിന്റെ ഗതികോർജ്ജം ഒരു ഘടകമാണ് എന്നത് അവരുടെ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു.


അവരുടെ തത്ത്വചിന്തയിലെ മഹത്തായ കൃതി ഇൻസ്റ്റിറ്റ്യൂഷൻസ് ഡി ഫിസിക്വു Institutions de Physique (പാരീസ്, 1740, ഒന്നാം എഡിഷൻ), അല്ലെങ്കിൽ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനം, വ്യാപകമായി ചൂടായ സംവാദങ്ങൾ ഉദ്ഘോഷിക്കുകയും, രണ്ട് വർഷത്തിനകം പുനർ പ്രസിദ്ധീകരിച്ച് അതിന്റെ ആദ്യത്തെ പ്രസിദ്ധീകരണം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഒരു വസ്തുവിന്റെ ബലവും അതിന്റെ സംരക്ഷണ തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ചർച്ചയുടെ പ്രസിദ്ധമായ സംവാദത്തിൽ പങ്കെടുത്തിരുന്നു.

പ്രവർത്തനങ്ങൾ[തിരുത്തുക]

Scientific
 • Dissertation sur la nature et la propagation du feu (1st edition, 1739; 2nd edition, 1744)
 • Institutions de physique (1st edition, 1740; 2nd edition, 1742)
 • Principes mathématiques de la philosophie naturelle par feue Madame la Marquise du Châtelet (1st edition, 1756; 2nd edition, 1759)
Other
 • Examen de la Genèse
 • Examen des Livres du Nouveau Testament
 • Discours sur le bonheur

Notes[തിരുത്തുക]


അവലംബം[തിരുത്തുക]

Sources[തിരുത്തുക]

 • Project Vox, Duke University. http://projectvox.library.duke.edu/content/du-ch%C3%A2telet-1706-1749
 • Arianrhod, Robyn (2012). Seduced by logic : Émilie du Châtelet, Mary Somerville, and the Newtonian revolution (US ed.). New York: Oxford University Press. ISBN 978-0-19-993161-3.
 • Bodanis, David (2006). Passionate Minds: The Great Love Affair of the Enlightenment. New York: Crown. ISBN 0-307-23720-6.
 • Ehman, Esther (1986). Madame du Chatelet. Berg: Leamington Spa. ISBN 0-907582-85-0.
 • Hamel, Frank (1910). An Eighteenth Century Marquise: A Study of Émilie Du Châtelet and Her Times. London: Stanley Paul and Company. OCLC 37220247.
 • Hagengruber, Ruth, editor (2011) Émilie Du Châtelet between Leibniz and Newton. Springer. ISBN 978-94-007-2074-9.
 • Mitford, Nancy (1999) Voltaire in Love: New York: Carroll and Graff. ISBN 0-7867-0641-4.
 • Zinsser, Judith (2006) Dame d'Esprit: A Biography of the Marquise Du Châtelet: New York: Viking. ISBN 0-670-03800-8 online review.
 • Zinsser, Judith and Hayes, Julie, eds. (2006) Emelie Du Châtelet: Rewriting Enlightenment Philosophy and Science: Oxford: Voltaire Foundation. ISBN 0-7294-0872-8.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ന്യൂസ് മീഡിയ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമിലി_ഡു_ചാറ്റ്_ലറ്റ്&oldid=3085885" എന്ന താളിൽനിന്ന് ശേഖരിച്ചത്