എമിറേറ്റ്സ് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിറേറ്റ്സ് സ്റ്റേഡിയം
Emirates Stadium - East side - Composite.jpg
എമിറേറ്റ്സ് സ്റ്റേഡിയത്തിന്റെ കിഴക്കുവശം
പഴയ പേരുകൾ ആഷ്ബർട്ടൻ ഗ്രോവ്
സ്ഥലം ഹോളൊവേ
ഇസ്ലിങ്ടൺ
ലണ്ടൻ
Coordinates 51°33′18″N 0°6′31″W / 51.55500°N 0.10861°W / 51.55500; -0.10861
ഉദ്ഘാടനം 2006 ജൂലൈ 22
ഉടമസ്ഥത ആഴ്സണൽ എഫ്.സി.
പ്രതലം ഡെസ്സോ ഗ്രാസ്മാസ്റ്റർ
നിർമ്മാണച്ചെലവ്

£ 39 കോടി

£ 47 കോടി
Architect എച്ച്.ഒ.കെ. സ്പോർട്ട് (പോപ്പുലസ്)[1]
Structural engineer ബുറോ ഹാപ്പോൾഡ്
Services engineer ബുറോ ഹാപ്പോൾഡ്
Main contractors സർ റോബർട്ട് മക്ആൽപ്പൈൻ
ശേഷി 60,361[2]
Field dimensions 105 × 68 മീറ്റർ
Tenants
ആഴ്സണൽ എഫ്.സി. (2006 –)

ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് പ്രായോജകകാരണങ്ങളാൽ എമിറേറ്റ്സ് സ്റ്റേഡിയം എന്നറിയപ്പെടുന്ന ആഷ്ബർട്ടൻ ഗ്രോവ്. നിലവിൽ ആഴ്സണൽ എഫ്.സി.യുടെ ആസ്ഥാനമാണ് ഈ സ്റ്റേഡിയം. ജൂലൈ 2006-ൽ തുറന്ന ഈ സ്റ്റേഡിയത്തിൽ 60,355 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമാണ് എമിറേറ്റ്സ്. £39 കോടിയാണ് ഈ സ്റ്റേഡിയത്തിന്റെ മുടക്കുമുതൽ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമിറേറ്റ്സ്_സ്റ്റേഡിയം&oldid=1712662" എന്ന താളിൽനിന്നു ശേഖരിച്ചത്