എഫ്.എ.സി.ടി. സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എഫ്.എ.സി.ടി സ്റ്റേഡിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
FACT Stadium
പൂർണ്ണനാമംFertilisers and Chemicals Travancore Stadium
പഴയ പേരുകൾFertilisers and Chemicals Travancore Ground
സ്ഥലംEloor, Kochi
ഉടമസ്ഥതFertilisers and Chemicals Travancore
നടത്തിപ്പ്Fertilisers and Chemicals Travancore
ശേഷി5,000
Construction
Broke ground1965
തുറന്നത്1965
Tenants
Kerala Football Association
വെബ്സൈറ്റ്
Cricinfo

കൊച്ചിയിലെ എലൂരിലുള്ള ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് തിരുവിതാംകൂർ ഗ്രൗണ്ട് അല്ലെങ്കിൽ എഫ്.എ.സി.ടി സ്റ്റേഡിയം ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ഗ്രൗണ്ട് എന്ന സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഫുട്ബോൾ, ക്രിക്കറ്റ്, മറ്റ് കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് മൈതാനം പ്രധാനമായും ഉപയോഗിക്കുന്നത്. [1] 1965 ൽ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ [2] ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. [3] ആന്ധ്ര ക്രിക്കറ്റ് ടീമിനെതിരെ യും ഹൈദരാബാദിനെതിരെയുമായിരുന്നു അതിൽ കേരള ക്രിക്കറ്റ് ടീം മത്സരച്ചത്. 1992 ന് ശേഷം ഫസ്റ്റ് ക്ലാസ് മത്സരങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഫ്.എ.സി.ടി._സ്റ്റേഡിയം&oldid=3626194" എന്ന താളിൽനിന്ന് ശേഖരിച്ചത്