എഫ്.എ.സി.ടി. സ്റ്റേഡിയം
ദൃശ്യരൂപം
പൂർണ്ണനാമം | Fertilisers and Chemicals Travancore Stadium |
---|---|
പഴയ പേരുകൾ | Fertilisers and Chemicals Travancore Ground |
സ്ഥലം | Eloor, Kochi |
ഉടമസ്ഥത | Fertilisers and Chemicals Travancore |
നടത്തിപ്പ് | Fertilisers and Chemicals Travancore |
ശേഷി | 5,000 |
Construction | |
Broke ground | 1965 |
തുറന്നത് | 1965 |
Tenants | |
Kerala Football Association | |
വെബ്സൈറ്റ് | |
Cricinfo |
കൊച്ചിയിലെ എലൂരിലുള്ള ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് തിരുവിതാംകൂർ ഗ്രൗണ്ട് അല്ലെങ്കിൽ എഫ്.എ.സി.ടി സ്റ്റേഡിയം ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ഗ്രൗണ്ട് എന്ന സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഫുട്ബോൾ, ക്രിക്കറ്റ്, മറ്റ് കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് മൈതാനം പ്രധാനമായും ഉപയോഗിക്കുന്നത്.[1] 1965 ൽ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ [2] ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്.[3] ആന്ധ്ര ക്രിക്കറ്റ് ടീമിനെതിരെ യും ഹൈദരാബാദിനെതിരെയുമായിരുന്നു അതിൽ കേരള ക്രിക്കറ്റ് ടീം മത്സരച്ചത്. 1992 ന് ശേഷം ഫസ്റ്റ് ക്ലാസ് മത്സരങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്രിക്കറ്റാർക്കിവ്
- cricinfo
- വിക്കിമാപിയ
- FAC Archived 2019-07-30 at the Wayback Machine.