എന്റെ പ്രദക്ഷിണ വഴികൾ
(എന്റെ പ്രദക്ഷിണവഴികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | എസ്. ജയചന്ദ്രൻ നായർ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ആത്മകഥ |
പ്രസാധകർ | സൈൻ ബുക്സ് |
ഏടുകൾ | 260 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
നിരൂപകനായ എസ്. ജയചന്ദ്രൻ നായർ രചിച്ച ആത്മകഥയാണ് എന്റെ പ്രദക്ഷിണ വഴികൾ.[1] 2012ൽ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്. [2]
ഉള്ളടക്കം[തിരുത്തുക]
കേരളത്തിലെ പ്രമുഖരായ സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചും പത്ര പ്രവർത്തന കാലത്തെ സ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. റ്റി.ജെ.എസ്. ജോർജിന്റെ അവതാരിക.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
അവലംബം[തിരുത്തുക]
- ↑ http://malayalambookstore.com/book/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E2%80%8C/588/
- ↑ [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11.
{{cite news}}
: Check|url=
value (help); Check date values in:|accessdate=
and|date=
(help)