എന്റെ പ്രദക്ഷിണ വഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എന്റെ പ്രദക്ഷിണ വഴികൾ
എന്റെ പ്രദക്ഷിണ വഴികൾ.jpg
എന്റെ പ്രദക്ഷിണ വഴികൾ
Authorഎസ്. ജയചന്ദ്രൻ നായർ
Languageമലയാളം
Genreആത്മകഥ
Publisherസൈൻ ബുക്സ്
Pages260
Awardsകേരള സാഹിത്യ അക്കാദമി പുരസ്കാരം

നിരൂപകനായ എസ്. ജയചന്ദ്രൻ നായർ രചിച്ച ആത്മകഥയാണ് എന്റെ പ്രദക്ഷിണ വഴികൾ.[1] 2012ൽ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്. [2]

ഉള്ളടക്കം[തിരുത്തുക]

കേരളത്തിലെ പ്രമുഖരായ സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചും പത്ര പ്രവർത്തന കാലത്തെ സ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. റ്റി.ജെ.എസ്. ജോർജിന്റെ അവതാരിക.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. http://malayalambookstore.com/book/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E2%80%8C/588/
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"] Check |url= value (help). ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത്: 2013 ജൂലൈ 11.
"https://ml.wikipedia.org/w/index.php?title=എന്റെ_പ്രദക്ഷിണ_വഴികൾ&oldid=2527896" എന്ന താളിൽനിന്ന് ശേഖരിച്ചത്