എഡ്മണ്ടൻ
എഡ്മണ്ടൻ | |||||
---|---|---|---|---|---|
City of Edmonton | |||||
![]() From top, left to right: Downtown Edmonton, Legislature Building, Art Gallery of Alberta, Fort Edmonton Park, Muttart Conservatory, Law Courts, West Edmonton Mall | |||||
| |||||
Nicknames: | |||||
Motto(s): Industry, Integrity, Progress | |||||
Location of Edmonton in Alberta | |||||
Coordinates: 53°32′04″N 113°29′25″W / 53.53444°N 113.49028°W[2]Coordinates: 53°32′04″N 113°29′25″W / 53.53444°N 113.49028°W[2] | |||||
Country | Canada | ||||
Province | Alberta | ||||
Region | Edmonton Metropolitan Region | ||||
Census division | 11 | ||||
Adjacent Specialized municipality | Strathcona County | ||||
Adjacent municipal districts | Leduc County, Parkland County and Sturgeon County | ||||
Founded | 1795 | ||||
Incorporated[3][4] | |||||
• Town | January 9, 1892 | ||||
• City | October 8, 1904 | ||||
Amalgamated[3] | February 12, 1912 | ||||
നാമഹേതു | Edmonton, London | ||||
Government | |||||
• Mayor | Amarjeet Sohi (Past mayors) | ||||
• Governing body |
| ||||
• Manager | Andre Corbould [5] | ||||
• MPs | List of MPs | ||||
• MLAs | List of MLAs | ||||
വിസ്തീർണ്ണം (2021)[6] | |||||
• ഭൂമി | 765.61 കി.മീ.2(295.60 ച മൈ) | ||||
• നഗരം | 627.20 കി.മീ.2(242.16 ച മൈ) | ||||
• Metro | 9,416.19 കി.മീ.2(3,635.61 ച മൈ) | ||||
ഉയരം | 645 മീ(2,116 അടി) | ||||
ജനസംഖ്യ | |||||
• City | 10,10,899 (5th) | ||||
• ജനസാന്ദ്രത | 1,320.4/കി.മീ.2(3,420/ച മൈ) | ||||
• നഗരപ്രദേശം | 11,51,635 (5th) | ||||
• നഗര സാന്ദ്രത | 1,836.2/കി.മീ.2(4,756/ച മൈ) | ||||
• മെട്രോപ്രദേശം | 14,18,118 (6th) | ||||
• മെട്രോ സാന്ദ്രത | 150.6/കി.മീ.2(390/ച മൈ) | ||||
• Municipal census (2019) | 9,72,223[8] | ||||
• Estimate (2020) | 10,47,526[9] | ||||
Demonym(s) | Edmontonian | ||||
സമയമേഖല | UTC−07:00 (MST) | ||||
• Summer (DST) | UTC−06:00 (MDT) | ||||
Forward sortation areas | |||||
ഏരിയകോഡ് | 780, 587, 825, 368 | ||||
NTS Map | 83H5 Leduc, 83H6 Cooking Lake, 83H11 Edmonton, 83H12 St. Albert | ||||
GNBC Code | IACMP[2] | ||||
Median income (all census families) | CA$88,075 (2011)[12] | ||||
Average income per household | CA$103,856 (est. 2011) | ||||
Public transit | Edmonton Transit Service | ||||
Highways | 2, 14, 15, 16, 16A, 19, 28, 28A, 37, 100, 216 | ||||
Waterways | North Saskatchewan River, Big Lake, Whitemud Creek, Blackmud Creek, Fulton Creek, Horsehills Creek, Mill Creek | ||||
GDP (Edmonton CMA) | CA$86.8 billion (2016)[13] | ||||
GDP per capita (Edmonton CMA) | CA$65,716 (2016) | ||||
വെബ്സൈറ്റ് | www |
എഡ്മണ്ടൻ (/ˈɛdməntən/ (listen) ED-mən-tən) കാനഡയിലെ പ്രവിശ്യയായ ആൽബെർട്ടയുടെ തലസ്ഥാന നഗരമാണ്. വടക്കൻ സസ്‌കാച്ചെവൻ നദിയോരത്ത് ആൽബർട്ടയുടെ മധ്യമേഖലയാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ നഗരം എഡ്മണ്ടൻ മെട്രോപൊളിറ്റൻ മേഖലയുടെ കേന്ദ്രമാണ്.
2021 ലെ കണക്കുകൾപ്രകാരം, 1,010,899 നഗര ജനസംഖ്യയും 1,418,118 മെട്രോപൊളിറ്റൻ ജനസംഖ്യയുമുണ്ടായിരുന്ന ഇത് കാനഡയിലെ അഞ്ചാമത്തെ വലിയ നഗരവും[14][15] ആറാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശവും (CMA) ആയിരുന്നു.[16][17] ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരം വടക്കേ അമേരിക്കയുടെ വടക്കേയറ്റത്തുള്ള നഗരവും മെട്രോപൊളിറ്റൻ പ്രദേശവുമാണ്. എഡ്മണ്ടണിലെ താമസക്കാരൻ എഡ്മണ്ടോണിയൻ എന്നറിയപ്പെടുന്നു.[18] എഡ്മണ്ടൻ നഗരത്തിൻറെ ചരിത്രപരമായ വളർച്ച, 1982[19] വരെയുള്ള കാലഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളുടെ ഒരു പരമ്പരയ്‌ക്ക് പുറമേ, സമീപത്തെ അഞ്ച് നഗര മുനിസിപ്പാലിറ്റികളായ സ്ട്രാത്‌കോണ, നോർത്ത് എഡ്മണ്ടൻ, വെസ്റ്റ് എഡ്മണ്ടൻ, ബെവർലി, ജാസ്‌പർ പ്ലേസ്[20] എന്നിവ ആഗിരണം ചെയ്തതിലൂടെയും 2019 ജനുവരി 1-ന്[21] ലെഡക് കൗണ്ടി, ബ്യൂമോണ്ട് നഗരം എന്നിവയിൽനിന്നുമുള്ള 8,260 ഹെക്ടർ (82.6 ചതുരശ്ര കിലോമീറ്റർ അഥവാ 31.9 ചതുരശ്ര മൈൽ) പ്രദേശങ്ങളുടേയും കൂട്ടിച്ചേർക്കലുകളിലൂടെയുമായിരുന്നു. വടക്കോട്ടുള്ള കവാടം[22] എന്നറിയപ്പെടുന്ന ഈ നഗരം വടക്കൻ ആൽബർട്ടയിലെ വലിയ തോതിലുള്ള എണ്ണമണൽ പദ്ധതികൾക്കും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ വലിയ തോതിലുള്ള വജ്ര ഖനന പ്രവർത്തനങ്ങൾക്കുമുള്ള ഒരു വേദിയായിരുന്നു.[23]
അവലംബം[തിരുത്തുക]
- ↑ "Economic Development Edmonton 'Branding Edmonton' Initiative" (Doc). City of Edmonton. March 28, 2003. മൂലതാളിൽ നിന്നും February 11, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 10, 2015.
- ↑ 2.0 2.1 "Edmonton". Geographical Names Data Base. Natural Resources Canada.
- ↑ 3.0 3.1 "Location and History Profile: City of Edmonton" (PDF). Alberta Municipal Affairs. June 17, 2016. പുറം. 43. മൂലതാളിൽ നിന്നും March 25, 2016-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് June 18, 2016.
- ↑ "City of Edmonton Population, Historical" (PDF). City of Edmonton, Planning and Development Department. August 2008. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് June 18, 2016.
- ↑ "Municipal Officials Search". Alberta Municipal Affairs. സെപ്റ്റംബർ 22, 2017. ശേഖരിച്ചത് സെപ്റ്റംബർ 25, 2017.
- ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2021censusb
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Alberta Private Sewage Systems 2009 Standard of Practice Handbook: Appendix A.3 Alberta Design Data (A.3.A. Alberta Climate Design Data by Town)" (PDF) (PDF). Safety Codes Council. January 2012. പുറങ്ങൾ. 212–215 (PDF pages 226–229). മൂലതാളിൽ നിന്നും October 16, 2013-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് October 8, 2013.
- ↑ "2019 Municipal Census Results". City of Edmonton. September 5, 2019. മൂലതാളിൽ നിന്നും September 16, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 5, 2019.
- ↑ "Census Subdivision (Municipal) Population Estimates, July 1, 2016 to 2020, Alberta". Alberta Municipal Affairs. March 23, 2021. ശേഖരിച്ചത് October 7, 2021.
- ↑ "Population and dwelling counts: Canada and population centres". Statistics Canada. February 9, 2022. ശേഖരിച്ചത് February 13, 2022.
- ↑ "Population and dwelling counts: Canada, provinces and territories, census metropolitan areas and census agglomerations". Statistics Canada. February 9, 2022. ശേഖരിച്ചത് February 13, 2022.
- ↑ "Why Edmonton?". Enterprise Edmonton. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 25, 2016.
- ↑ "Table 36-10-0468-01 Gross domestic product (GDP) at basic prices, by census metropolitan area (CMA) (x 1,000,000)". Statistics Canada. January 27, 2017. മൂലതാളിൽ നിന്നും 22 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2021.
- ↑ Government of Canada, Statistics Canada (2022-02-09). "Census Profile, 2021 Census of Population". www12.statcan.gc.ca. ശേഖരിച്ചത് 2022-02-09.
- ↑ "Population and dwelling counts, for Canada, provinces and territories, and census subdivisions (municipalities), 2016 and 2011 censuses – 100% data (Alberta)". Statistics Canada. February 8, 2017. മൂലതാളിൽ നിന്നും February 11, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2017.
- ↑ "Statistics Canada. 2022. (table). Census Profile. 2021 Census. Statistics Canada Catalogue no. 98-316-X2021001. Ottawa. Released February 9, 2022". Statistics Canada, 2021 Census of Population. ശേഖരിച്ചത് February 9, 2022.
- ↑ "Population and dwelling counts, for census metropolitan areas, 2016 and 2011 censuses – 100% data". Statistics Canada. February 8, 2017. മൂലതാളിൽ നിന്നും February 11, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2017.
- ↑ Aubrey, Merrily (2004). Naming Edmonton: From Ada to Zoie. University of Alberta Press. പുറങ്ങൾ. 17, 25, 34, 138, 214. ISBN 0-88864-423-X.
- ↑ History of Annexations (PDF) (Map). City of Edmonton, Planning and Development Department. മൂലതാളിൽ നിന്നും December 30, 2014-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് December 29, 2014.
- ↑ "Population History". City of Edmonton. മൂലതാളിൽ നിന്നും October 16, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 24, 2012.
- ↑ City of Edmonton. "Leduc County Annexation". മൂലതാളിൽ നിന്നും January 6, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 5, 2019.
- ↑ "City Centre Airport (Gateway to the North)". Aviation Edmonton. മൂലതാളിൽ നിന്നും August 7, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 5, 2014.
- ↑ The Diavik Diamond Mine. "Historical The Diavik Diamond Mine". മൂലതാളിൽ നിന്നും August 29, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 1, 2009.