എഡിൻബർഗ്, ടെക്സസ്
എഡിൻബർഗ്, ടെക്സസ് | |
---|---|
![]() The Hidalgo County Courthouse as seen from University Drive in late 2002 | |
Nickname(s): "Gateway City to the Rio Grande Valley" | |
![]() Location of Edinburg, Texas | |
Coordinates: 26°18′15″N 98°9′50″W / 26.30417°N 98.16389°W | |
Country | ![]() |
State | ![]() |
County | ![]() |
Government | |
• City Council | Mayor Richard Molina Jorge "Coach" Salinas Gilbert Enriquez Homero Jasso David Torres[1] |
• City Manager | Richard M. Hinojosa |
വിസ്തീർണ്ണം | |
• ആകെ | 44.78 ച മൈ (115.98 കി.മീ.2) |
• ഭൂമി | 44.72 ച മൈ (115.83 കി.മീ.2) |
• ജലം | 0.06 ച മൈ (0.15 കി.മീ.2) |
ഉയരം | 95 അടി (29 മീ) |
ജനസംഖ്യ (2010) | |
• ആകെ | 77,100 |
• കണക്ക് (2019)[3] | 1,01,170 |
• ജനസാന്ദ്രത | 2,262.15/ച മൈ (873.43/കി.മീ.2) |
സമയമേഖല | UTC−6 (Central (CST)) |
• Summer (DST) | UTC−5 (CDT) |
ZIP codes | 78539-78541 |
Area code(s) | 956 |
FIPS code | 48-22660[4] |
GNIS feature ID | 1335095[5] |
വെബ്സൈറ്റ് | www |
എഡിൻബർഗ് (/ˈɛdɪnbɜːrɡ/ ED-in-burg) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹിഡാൽഗോ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്.[6] 2010 ലെ സെൻസസ്[7] പ്രകാരം 74,569 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2019 ലെ കണക്കുകൾ പ്രകാരം 101,170[8] ആയി മാറിയതോടെ ഹിഡാൽഗോ കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമായും വലിയ റിയോ ഗ്രാൻഡെ വാലി മേഖലയിലെ മൂന്നാമത്തെ വലിയ നഗരമായും ഇത് മാറി. മക്അല്ലൻ-എഡിൻബർഗ്-മിഷൻ, റെയ്നോസ-മക്അല്ലൻ മെട്രോപൊളിറ്റൻ പ്രദേശങ്ങളുടെ ഭാഗമാണ് എഡിൻബർഗ് നഗരം.
ഭൂമിശാസ്ത്രം[തിരുത്തുക]
ദക്ഷിണ-മധ്യ ഹിഡാൽഗോ കൗണ്ടിയിൽ 26°18′15″N 98°9′50″W (26.304225, -98.163751) അക്ഷാംശ രേഖാംശങ്ങളിലാണ് എഡിൻബർഗ് നഗരം സ്ഥിതി ചെയ്യുന്നത്.[9] തെക്ക് ഭാഗത്ത് ഫാർ നഗരവും, തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമായ മക്അല്ലൻ നഗരവുമാണ് ഇതിന്റെ അതിർത്തികൾ. യു.എസ് റൂട്ട് 281 (ഇന്റർസ്റ്റേറ്റ് 69C) എഡിൻബർഗ് നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്നു. യുഎസ് 281 വടക്ക് ഭാഗത്തുകൂടി 103 മൈൽ (166 കി.മീ) ദൂരത്തിൽ ആലീസിലേക്കും 229 മൈൽ (369 കി.മീ) ദൂരത്തിൽ സാൻ അന്റോണിയോ നഗരത്തിലേയ്ക്കും നയിക്കുന്നു. മക്അല്ലൻ നഗര കേന്ദ്രം തെക്കും പടിഞ്ഞാറുമായി 10 മൈൽ (16 കിലോമീറ്റർ) അകലെയാണ് സ്ഥിതിചെയ്യുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആകെ 37.7 ചതുരശ്ര മൈൽ (97.6 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള നഗരത്തിന്റെ 37.6 ചതുരശ്ര മൈൽ (97.5 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും 0.1 ചതുരശ്ര മൈൽ (0.2 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 0.16 ശതമാനം ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[10]
Edinburg, Texas (1981-2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 70.1 (21.2) |
73.5 (23.1) |
80.0 (26.7) |
85.3 (29.6) |
89.9 (32.2) |
94.5 (34.7) |
96.5 (35.8) |
97.1 (36.2) |
92.6 (33.7) |
86.8 (30.4) |
79.0 (26.1) |
71.0 (21.7) |
84.69 (29.28) |
ശരാശരി താഴ്ന്ന °F (°C) | 48.2 (9) |
51.4 (10.8) |
56.6 (13.7) |
64.2 (17.9) |
70.1 (21.2) |
74.7 (23.7) |
75.4 (24.1) |
75.6 (24.2) |
72.7 (22.6) |
65.5 (18.6) |
56.5 (13.6) |
48.6 (9.2) |
63.29 (17.38) |
മഴ/മഞ്ഞ് inches (mm) | 1.58 (40.1) |
1.36 (34.5) |
1.10 (27.9) |
1.35 (34.3) |
2.69 (68.3) |
2.53 (64.3) |
2.79 (70.9) |
1.98 (50.3) |
3.87 (98.3) |
2.62 (66.5) |
1.14 (29) |
1.06 (26.9) |
24.07 (611.3) |
ഉറവിടം: NOAA[11] |
അവലംബം[തിരുത്തുക]
- ↑ Power shift: New Edinburg council takes office, interim attorney hired The Monitor. 16 November 2017. Retrieved 26 November 2018.
- ↑ "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് August 7, 2020.
- ↑ "Population and Housing Unit Estimates". United States Census Bureau. May 24, 2020. ശേഖരിച്ചത് May 27, 2020.
- ↑ "U.S. Census website". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ "Geographic Identifiers: 2010 Census Summary File 1 (G001): Edinburg city, Texas (revision of 11-20-2013)". American Factfinder. U.S. Census Bureau. മൂലതാളിൽ നിന്നും February 13, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 15, 2018.
- ↑ "Population and Housing Unit Estimates". ശേഖരിച്ചത് May 21, 2020.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
- ↑ "Geographic Identifiers: 2010 Census Summary File 1 (G001): Edinburg city, Texas (revision of 11-20-2013)". American Factfinder. U.S. Census Bureau. മൂലതാളിൽ നിന്നും February 13, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 15, 2018.
- ↑ "National Climatic Data Center (NCDC) 1981-2010 Normals:Edinburg, TX US", NOAA, 2021. Web: [1].