എച്ച്.എൽ.ദത്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hon'ble Justice Handyala Lakshminarayanaswamy Dattu


പദവിയിൽ
28 September 2014 – 2 December 2015
അവരോധിച്ചത് Pranab Mukherjee
മുൻ‌ഗാമി Rajendra Mal Lodha
പിൻ‌ഗാമി T. S. Thakur

Judge, Supreme Court of India
പദവിയിൽ
17 December 2008 – 28 September 2014

പദവിയിൽ
18 December 1995 – 12 February 2007

Chief Justice of Chhattisgarh High Court
പദവിയിൽ
12 February 2007 – 18 May 2007

Chief Justice of Kerala High Court
പദവിയിൽ
18 May 2007 – 17 December 2008
ജനനം (1950-12-03) 3 ഡിസംബർ 1950 (പ്രായം 69 വയസ്സ്)
Chikkapattanagere, Chikmagalur, Mysore State, India

ഇന്ത്യയുടെ സുപ്രീകോടതിയിൽ 42-ാമത് ചീഫ് ജസ്റ്റിസ് ആയി ചുതലയേറ്റ വ്യക്തിയാണ് എച്ച്. എൽ. ദത്തു എന്ന ഹൻഡ്യാല ലക്ഷ്മിനാരായണൻ ദത്തു.(ജനനം:1950 ഡിസംബർ 3) നേരത്തെ കേരളത്തിലും ഛത്തീസ്ഗഢിലും ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയി സേവനം ചെയ്തിട്ടുണ്ട്. 2008- ൽ സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. [1]മാതൃഭൂമി ദിനപത്രം - പത്രവാർത്ത
  2. [2] സിറാജ് ദിനപത്രം - പത്രവാർത്ത
"https://ml.wikipedia.org/w/index.php?title=എച്ച്.എൽ.ദത്തു&oldid=2914448" എന്ന താളിൽനിന്ന് ശേഖരിച്ചത്