എക്കോസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ecosia
Ecosia logo
Ecosia's logo
വിഭാഗം
Web search engine
ലഭ്യമായ ഭാഷകൾEnglish and 26 others
ഉടമസ്ഥൻ(ർ)Christian Kroll via Ecosia GmbH
സൃഷ്ടാവ്(ക്കൾ)Christian Kroll
സി.ഈ.ഓ.Christian Kroll
വരുമാനം€9.1M (2019)[1]
യുആർഎൽecosia.org
info.ecosia.org
അലക്സ റാങ്ക്Increase 462 (September 2019)[2]
വാണിജ്യപരംYes
ഉപയോക്താക്കൾ8,000,000+[3]
ആരംഭിച്ചത്7 ഡിസംബർ 2009; 14 വർഷങ്ങൾക്ക് മുമ്പ് (2009-12-07)
നിജസ്ഥിതിActive

ജർമനി ആസ്ഥാനമായ ഒരു ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ ആണ് എക്കോസിയ. ഇതിന്റെ 80 ശതമാനം ലാഭവും വനവൽക്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംഭാവനയായി നൽകുന്നു.[4] [5][6] [7][8][9] ഇതിനു കീഴിൽ നട്ട മരങ്ങളുടെ സ്ഥിതി വിവരക്കണക്ക് ഈ വെബ്സൈറ്റിൽ സൂക്ഷിക്കുന്നു.[10] വെബ്സൈറ്റിലുള്ള കണക്കനുസരിച്ച് 2019, സെപ്തംബർ വരെ 68 മില്യൺ മരങ്ങൾ ഈ വെബ്സൈിന്റെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ടിട്ടുണ്ട്.

സെർച്ച് എഞ്ചിൻ പ്രവർത്തനം[തിരുത്തുക]

ഉപയോക്താവ് തിരയുന്ന വിവരങ്ങൾ യാഹൂ, വിക്കിപീഡിയ തുടങ്ങിയ വെബ്‌സൈറ്റുകളുടെ സഹായത്തോടെയാണ് നല്കുന്നത്. ഈ എഞ്ചിനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യാഹു വെബ്സൈറ്റ് ഇതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു.[11] മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ സെർച്ച് എഞ്ചിന് ലഭ്യമാകുന്നു.[7][12] ഇത് വെബ് ബ്രൗസറായും ആണ്ട്രോയ്ഡ്, ഐ ഓ എസ്‌ അപ്ലിക്കേഷൻ ആയും ലഭ്യമാണ്[13].2018ൽ സ്വീകാര്യത കാത്തു സൂക്ഷിക്കുന്ന ഒരു സെർച്ച് എഞ്ചിൻ എന്ന ഖ്യാതി ഈ എഞ്ചിൻ നേടി. വ്യക്തികളുടെ തിരയലുകളുടെ അടിസ്ഥാനപ്പെടുത്തി, ഗൂഗിൾ അനലെറ്റിക്സ് പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തി സ്വകാര്യ മനോഭാവ പ്രൊഫൈലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.[14]പരസ്യങ്ങളാണ് ഇതിന്റെ വരുമാനം. ഉപയോക്താവ് പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഓരോ ക്ലിക്കിനും അര സെന്റ് യൂറോ ആണ് ഇക്കോസിയയുടെ വരുമാനം[15] taking 0.22 euro (€)[15] and 0.8 seconds to plant a tree.[3]

ബിസിനസ് രീതി[തിരുത്തുക]

Christian Kroll
Christian Kroll (2019), founder of Ecosia

കമ്പനിയുടെ 80 ശതമാനം ലാഭവും വന വൽക്കരണത്തിനാണ് നീക്കി വെക്കുന്നത്. ബാക്കി 20 ശതമാനം മറ്റ് ആവശ്യങ്ങൾക്കും. ഈ 20 ശതമാനം ഉപയോഗിക്കപ്പെടാത്ത സാഹചര്യത്തിൽ, അതും വൽക്കരണത്തിനായി മാറ്റി വെക്കുന്നു [16] .2018 ഒക്ടോബറിൽ, ഇതിന്റെ സ്ഥാപകനായ ക്രിസ്റ്റ്യൻ ക്രോൾ അദ്ദേഹത്തിന്റെ ഷെയർ ഈ ലക്ഷ്യത്തിനായി നീക്കി വെക്കുന്നതായി പ്രഖ്യാപിച്ചു.[17].ഇതേ പാത പിൻ തുടർന്ന് കമ്പനിയുടെ സഹ സ്ഥാാപകനായ, ടിം ഷുമാക്കറും കമ്പനിയുടെ ലാഭം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു [18]

അവലംബം[തിരുത്തുക]

 1. "Ecosia business reports/Financial Reports & Tree Planting Receipts". Dropmark. Archived from the original on 2 ജനുവരി 2018. Retrieved 4 ജനുവരി 2018.
 2. "Ecosia Site Info". Alexa Internet. Archived from the original on 2 ജനുവരി 2020. Retrieved 1 ജൂലൈ 2019.
 3. 3.0 3.1 "What is Ecosia?". info.ecosia.org.
 4. "How does Ecosia neutralize a search's CO2 emissions?". Zendesk (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 മാർച്ച് 2019.
 5. "Financial Reports, Ecosia". Ecosia. Archived from the original on 11 ഒക്ടോബർ 2017. Retrieved 5 സെപ്റ്റംബർ 2019. {{cite web}}: |archive-date= / |archive-url= timestamp mismatch; 22 ഒക്ടോബർ 2017 suggested (help)
 6. "Search Engines Won't Support Google's Auction". PYMNTS.com (in ഇംഗ്ലീഷ്). What's Next Media and Analytics. 12 ഓഗസ്റ്റ് 2019. Retrieved 5 സെപ്റ്റംബർ 2019.
 7. 7.0 7.1 Oates, John (12 ഓഗസ്റ്റ് 2019). "Green search engine Ecosia thinks Google's Android auction stinks, gives bid a hard pass". The Register (in ഇംഗ്ലീഷ്). Situation Publishing. Retrieved 5 സെപ്റ്റംബർ 2019.
 8. Anderson, Mae (28 ഓഗസ്റ്റ് 2019). "Eco Search Engine Sees Surge in Downloads as Amazon Burns". Phys.org (in ഇംഗ്ലീഷ്). New York: Science X Network. AP. Retrieved 5 സെപ്റ്റംബർ 2019.
 9. "Ecosia GmbH, B Corporation". B-labs. Archived from the original on 20 ജനുവരി 2015. Retrieved 20 ജനുവരി 2015.
 10. "Ecosia - the search engine that plants trees". www.ecosia.org. Retrieved 19 മേയ് 2019.
 11. jlo (12 സെപ്റ്റംബർ 2014). "Ecosia: Eine Suchmaschine möchte den Regenwald retten". Sueddeutsche.de (in ജർമ്മൻ).
 12. "Where do Ecosia's search results come from?". Ecosia Knowledge Base. Retrieved 19 നവംബർ 2018.
 13. "Ecosia is the search engine that plants trees". info.ecosia.org.
 14. "We protect your privacy". info.ecosia.org.
 15. 15.0 15.1 "How does Ecosia make money?". Ecosia's FAQ.
 16. "In December, we spent €533,080 on trees". The Ecosia Blog. 18 ഫെബ്രുവരി 2019.
 17. Tönnesmann, Jens (24 ഒക്ടോബർ 2018). "Good bye, Frau Merkel". Zeit.de (in ജർമ്മൻ). Retrieved 24 ഒക്ടോബർ 2018.
 18. Köhn-Haskins, Josefine; Thomas, Jan (9 ഒക്ടോബർ 2018). "Ecosia-Gründer Christian Kroll ist ein Überzeugungstäter". Berlin Valley (in ജർമ്മൻ). Archived from the original on 2 ഏപ്രിൽ 2019. Retrieved 24 ഒക്ടോബർ 2018.
"https://ml.wikipedia.org/w/index.php?title=എക്കോസിയ&oldid=3997040" എന്ന താളിൽനിന്ന് ശേഖരിച്ചത്