എം. പാട്രിക് കരോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
M. Patrick Carroll
ജനനം (1979-09-19) 19 സെപ്റ്റംബർ 1979  (43 വയസ്സ്)
തൊഴിൽEntrepreneur,
philanthropist
അറിയപ്പെടുന്നത്S. P. A. L.

എം. പാട്രിക് കരോൾ (ജനനം സെപ്റ്റംബർ 19, 1979) ഒരു അമേരിക്കൻ വ്യവസായിയാണ്. കാരോൾ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.[1] ഇറ്റലിയിൽ നിന്നുള്ള ചരിത്ര ഫുട്ബോൾ ടീമായ S.P.A.L. എന്നറിയപ്പെടുന്ന Società Polisportiva Ars et Labor ന്റെ സംയുക്ത ഉടമ കൂടിയാണ് കരോൾ.[2][3]

ജീവിത രേഖ[തിരുത്തുക]

1971 സെപ്റ്റംബർ 19-ന് വെർജീനിയയിലെ റിച്ച്മണ്ടിൽ ജനിച്ച എം. പാട്രിക് ഫ്ലോറിഡയിലെ ടാമ്പയിലാണ് വളർന്നത്. ഹൈസ്കൂളിനുശേഷം അദ്ദേഹം അറ്റ്ലാന്റയിലേക്ക് മാറി. അദ്ദേഹം 2014-ൽ കരോൾ ഗ്രൂപ്പ് സ്ഥാപിച്ചു.[4] ജോർജിയയിലെ അറ്റ്ലാന്റയിലാണ് കമ്പനി. CARROLL-ന് $5 ബില്ല്യണിലധികം നിയന്ത്രിത ആസ്തികളുണ്ട്,[5] കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ തീരത്ത് 30,000-ത്തിലധികം വാണിജ്യ, പാർപ്പിട സ്വത്തുക്കളും ഉണ്ട്.[6]

അവലംബം[തിരുത്തുക]

  1. "L'italo-americano JosephTacopina, già ben noto al calcio italiano, rileva la Spal insieme all'immobiliarista M Patr" (ഭാഷ: ഇറ്റാലിയൻ). 2021-08-25. ശേഖരിച്ചത് 2022-02-08.
  2. "IL PRESIDENTE TACOPINA PRESENTA PATRICK CARROLL - MEMBRO DEL CDA BIANCAZZURRO" (ഭാഷ: ഇറ്റാലിയൻ). 2021-08-27. മൂലതാളിൽ നിന്നും 2022-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-08.
  3. Lee, David (2021-01-23). "M Patrick Carroll and Joe Tacopina Dive Into New Football Club Ownership Status and Leadership" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2022-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-08.
  4. Hamilton, Ernest (2021-05-11). "M. Patrick Carroll, Real Estate Mogul, Spearheading Sales and Acquisitions" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-02-08.
  5. "M Patrick Carroll's CARROLL Acquires Two Las Vegas Properties In Market Expansion" (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). 2021-09-15. ശേഖരിച്ചത് 2022-02-08.
  6. "L'italo-americano JosephTacopina, già ben noto al calcio italiano, rileva la Spal insieme all'immobiliarista M Patr" (ഭാഷ: ഇറ്റാലിയൻ). 2021-08-25. ശേഖരിച്ചത് 2022-02-08.
"https://ml.wikipedia.org/w/index.php?title=എം._പാട്രിക്_കരോൾ&oldid=3844329" എന്ന താളിൽനിന്ന് ശേഖരിച്ചത്