എം.പി. ബാലഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.പി. ബാലഗോപാൽ
ജനനം1923
വടകര
മരണം1980 ഒക്‌ടോബർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ജീവിത പങ്കാളി(കൾ)വി.വി. സുലോചനയമ്മ.
പ്രധാന കൃതികൾവേറാക്കൂറ്

മലയാളസാഹിത്യകാരനായ എം.പി. ബാലഗോപാൽ 1923-ൽ വടകരയിലാണ് ജനിച്ചത്. അഭിഭാഷകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വി.വി. സുലോചനയമ്മയെയാണ് വിവാഹം കഴിച്ചത്. 1980 ഒക്‌ടോബറിൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

1981-ൽ രചയിതാവിന്റെ മരണാനന്തരം വേറാക്കൂറ് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു [1][2].

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.പി._ബാലഗോപാൽ&oldid=1399055" എന്ന താളിൽനിന്ന് ശേഖരിച്ചത്