വേറാക്കൂറ്
ദൃശ്യരൂപം
| കർത്താവ് | എം.പി. ബാലഗോപാൽ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
| ഏടുകൾ | 228 |
| ISBN | 81-8264-262-0 |
എം.പി. ബാലഗോപാൽ രചിച്ച ഗ്രന്ഥമാണ് വേറാക്കൂറ്. 1981-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-13.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.