എം.പി. ബാലഗോപാൽ
(M.P. Balagopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.പി. ബാലഗോപാൽ | |
---|---|
ജനനം | 1923 വടകര |
മരണം | 1980 ഒക്‌ടോബർ |
ദേശീയത | ![]() |
പൗരത്വം | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | വേറാക്കൂറ് |
പങ്കാളി | വി.വി. സുലോചനയമ്മ. |
മലയാളസാഹിത്യകാരനായ എം.പി. ബാലഗോപാൽ 1923-ൽ വടകരയിലാണ് ജനിച്ചത്. അഭിഭാഷകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വി.വി. സുലോചനയമ്മയെയാണ് വിവാഹം കഴിച്ചത്. 1980 ഒക്‌ടോബറിൽ ഇദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
1981-ൽ രചയിതാവിന്റെ മരണാനന്തരം വേറാക്കൂറ് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു [1][2].
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.