എം.ആർ. രാജകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ആർ. രാജകൃഷ്ണൻ
ജനനം (1977-05-25) മേയ് 25, 1977 (വയസ്സ് 40)
തിരുവനന്തപുരം, കേരളം
ദേശീയത ഇന്ത്യൻ
തൊഴിൽ ഓഡിയോഗ്രാഫർ, സൗണ്ട് ഡിസൈനറർ, സംഗീത സംവിധായകൻ
സജീവം 1999-മുതൽ
ജീവിത പങ്കാളി(കൾ) മഞ്ചു രാജകൃഷ്ണൻ
കുട്ടി(കൾ) ഗൗരി പാർവ്വതി
മാതാപിതാക്കൾ

കേരളത്തിൽ നിന്നുള്ള ഒരു സൗണ്ട് എൻജിനീയറും ഡിസൈനറുമാണ് എം.ആർ. രാജകൃഷ്ണൻ. സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ് ഇദ്ദേഹം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചു. ഇപ്പോൾ പ്രിയദർശന്റെ ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ സൗണ്ട് ചീഫ് എൻജിനീയറായി ജോലി ചെയ്യുന്നു.

ശബ്ദലേഖനം നിർവഹിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ആർ._രാജകൃഷ്ണൻ&oldid=1750231" എന്ന താളിൽനിന്നു ശേഖരിച്ചത്