ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉലമ എന്നാൽ അറബിയിൽ ജ്ഞാനികൾ എന്നാണർത്ഥം. അറബിയിലെ ആലിം എന്ന പദത്തിന്റെ ബഹൂവചനമാണിത്. ജ്ഞാനികളുടെ അല്ലെങ്കിൽ പണ്ഡിതരുടെ സമൂഹം എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു. മുസ്ലീങ്ങൾക്കിടയിൽ ഇത് കുറേക്കൂടി സ്പഷ്ടമായി ഖുറാനികജാഞാനികളെ സൂചിപ്പിക്കാനുപയോഗിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 63. ഐ.എസ്.ബി.എൻ. 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ഉലമ&oldid=1968032" എന്ന താളിൽനിന്നു ശേഖരിച്ചത്