സംവാദം:ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃത്യമായ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ കഴിയാത്ത ഒരു ലേഖനമാണ് ഇത്. പണ്ഡിതർ അല്ലെങ്കിൽ ജ്ഞാനികൾ എന്നേ ഉലമാ എന്നതിന് അർഥമുള്ളൂ. അത് കൃത്യമായ പദവിയല്ല.അങ്ങിനെ ഒരു സ്ഥാനവും ഇസ്ലാമിലില്ല.അത് തന്നെ ആപേക്ഷികമാവുകയും ചെയ്യും. ഓരോ കാലത്തും അങ്ങിനെയുള്ള ആയിരം പേരെ ലിസ്റ്റ് ചെയ്താലും ബാക്കി പിന്നെ ഒരുപാട് ഉണ്ടാവും.--സുഹൈറലി 05:07, 21 ജനുവരി 2016 (UTC)

Ulama എന്നൊരു താൾ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നുണ്ട്. അതിലെ വിവരങ്ങളും ഇതുമായി ഒത്തു നോക്കുമോ -സുഹൈറലി --Adv.tksujith (സംവാദം) 08:56, 21 ജനുവരി 2016 (UTC)
ഇംഗ്ലീഷ് ലേഖനത്തിലും ലിസ്റ്റ് കൊടുക്കുന്നില്ല.മലയാളത്തിൽ പട്ടികക്കാണ് പ്രധാനം. അത്തരം പട്ടികക്ക് പകരം വിശദാംശങ്ങളോടെയുള്ള ലേഖനമാണെങ്കിൽ പ്രസക്തമാണ്--സുഹൈറലി 10:09, 21 ജനുവരി 2016 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഉലമ&oldid=2302432" എന്ന താളിൽനിന്ന് ശേഖരിച്ചത്