ഉറവക്കൊണ്ട
Uravakonda | |
---|---|
Coordinates: 14°57′N 77°16′E / 14.95°N 77.27°E | |
Country | India |
State | Andhra Pradesh |
District | Anantapur |
• ആകെ | 30.28 ച.കി.മീ.(11.69 ച മൈ) |
ഉയരം | 459 മീ(1,506 അടി) |
(2011)[1] | |
• ആകെ | 35,565 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,000/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 515812 |
വാഹന റെജിസ്ട്രേഷൻ | AP |
ഉറവക്കൊണ്ട Uravakonda ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ ജില്ലയിലെ ഒരു പട്ടണമാണ്. അനന്തപ്പൂർ റവന്യൂ ഡിവിഷനു കീഴിലുള്ള ഉറവക്കൊണ്ട താലൂക്കിന്റെ തലസ്ഥാനവുമാണ്.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]ഉറവക്കൊണ്ട സ്ഥിതിചെയ്യുന്നത് 14°57′N 77°16′E / 14.95°N 77.27°E. എന്ന സ്ഥാനത്താണ്.[3] ഈ സ്ഥലത്തിനു സമുദ്രനിരപ്പിൽനിന്നും ശരാശരി 459 മീറ്റർ (1505 അടി) ഉയരമുണ്ട്.
ജനസംഖ്യാവിവരം
[തിരുത്തുക]As of 2001As of 2001[update] India census പ്രകാരം,[4] ഉറവക്കൊണ്ടയിൽ 41,865. ജനങ്ങളുണ്ട്. ഇതിൽ 51% പുരുഷന്മാരാണ്. സ്ത്രീകൾ 49% മാത്രമേയുള്ളു. ഉറവക്കൊണ്ടയിലെ ശരാശരി സാക്ഷരതാനിരക്ക് 61%, ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: ഇവിടത്തെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 71%വും, സ്ത്രീകളുടേത് 50% ശതമാനവുമാണ്. ഉറവക്കൊണ്ടയിലെ 12% പേർ 6 ആറു വയസ്സുള്ളവരാണ്. ഗുണ്ടക്കൽ ആണ് അടുത്ത പട്ടണം.
ഉറവക്കൊണ്ട ജില്ലാ ആസ്ഥാനമായ അനന്തപ്പൂരുമായി (52 km) അകലമുണ്ട്.റോഡു വഴി പോകാവുന്ന മറ്റു അടുത്തുള്ള പട്ടണങ്ങൾ ബെല്ലാരി, കർണ്ണാടക, 55 km), ഗുണ്ടക്കൽ.
വിദ്യാഭ്യാസം
[തിരുത്തുക]സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[5][6] തെലുഗു, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.
ഇതും കാണൂ
[തിരുത്തുക]- List of census towns in Andhra Pradesh
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "District Census Handbook – Anantapur" (PDF). Census of India. pp. 14–15, 234. Retrieved 7 November 2015.
- ↑ "Anantapur District Mandals" (PDF). Census of India. p. 382. Retrieved 6 June 2017.
- ↑ Falling Rain Genomics, Inc – Uravakonda
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 7 November 2016. Retrieved 7 November 2016.
- ↑ "The Department of School Education – Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 2016-11-07. Retrieved 7 November 2016.