ഉരസ്സ് (പ്രാണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാണികളുടെ ശരീരത്തിന്റെ മധ്യഭാഗമാണ് ഉരസ്സ് (thorax). തല, കാലുകൾ, ചിറകുകൾ, ഉദരം, എന്നീ ഭാഗങ്ങൾ എന്നിവ ഇതുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിനു മൂന്നു ഖണ്ഡങ്ങൾ ഉണ്ട്. അവ പ്രോതോറാക്സ്, മെസോതോറാക്സ്, മെറ്റാതോറാക്സ് എന്നിങ്ങനെ വിളിക്കപ്പെടുന്നു. തുമ്പികളിൽ മെസോതോറാക്സ്, മെറ്റാതോറാക്സ് എന്നിവ കൂടിച്ചേർന്ന് സിംതോറാക്സ് രൂപം കൊണ്ടിരിക്കുന്നു.[1][2]

വിവിധയിനം പ്രാണികളുടെ ഉരസ്സ്


അവലംബം[തിരുത്തുക]

  1. Theischinger, G; Hawking, J (2006). The Complete Field Guide to Dragonflies of Australia. Collingwood Vic.: CSIRO Publishing. പുറം. 303. ISBN 978 0 64309 073 6.
  2. "Biology of Dragonflies, Tillyard 1917 (pdf)" (PDF). മൂലതാളിൽ (PDF) നിന്നും 2017-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-01.
"https://ml.wikipedia.org/w/index.php?title=ഉരസ്സ്_(പ്രാണി)&oldid=3911692" എന്ന താളിൽനിന്ന് ശേഖരിച്ചത്