ഉമ്മു ഹാകിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മു ഹാകിം
أم حكيم
ജനനം
മരണം
മറ്റ് പേരുകൾ
  • ബിൻത് അൽ ഹാരിഥ്
  • ഉമ്മു ഹാകിം ബിൻത് ഹാരിഥ്
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)

സ്വഹാബി വനിതയും ഖലീഫ ഉമറിന്റെ ഭാര്യയുമായിരുന്നു ഉമ്മു ഹാകിം ബിൻത് അൽ ഹാരിഥ്.

ജീവിതരേഖ[തിരുത്തുക]

ഹാരിഥ് അൽ മക്സൂമിയുടെ മകളായി മക്കയിലാണ് ഉമ്മു ഹാകിം ജനിക്കുന്നത്[1][2][3][4]. ഇക്‌രിമ ഇബ്ൻ അബൂജഹലിന്റെ[2][5] ഭാര്യയായിരുന്ന ഉമ്മു ഹാകിം, 634-ൽ അദ്ദേഹത്തിന്റെ മരണശേഷം (യർമൂക് യുദ്ധത്തിൽ) അബൂ സൈദ് ഖാലിദ് ഇബ്ൻ ആസിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മരണത്തോടെയാണ് ഉമർ ഇബ്ൻ ഖത്താബിനെ അവർ വിവാഹം കഴിക്കുന്നത്[6]. ഫാത്വിമ എന്ന പുത്രി ഇവർക്ക് ജനിച്ചിരുന്നു[4].

ഉഹ്ദ് യുദ്ധത്തിൽ ഖുറൈശികളോടൊപ്പം മുസ്‌ലിംകൾക്കെതിരെ സേനയിൽ സേവനം ചെയ്ത ഉമ്മു ഹാകിം, വാദ്യങ്ങൾക്ക് നേതൃത്വം നൽകി[2][5].

630-ൽ മക്കാവിജയത്തോടെ ഇസ്‌ലാം സ്വീകരിച്ച ഉമ്മു ഹാകിം[2][5][7], തന്റെ ഭർത്താവായിരുന്ന ഇക്‌രിമയെ അതിനായി പ്രേരിപ്പിച്ചു[8].

അവലംബം[തിരുത്തുക]

  1. Faizer, Rizwi (5 September 2013). The Life of Muhammad: Al-Waqidi's Kitab al-Maghazi - Google Books. ISBN 9781136921131. Retrieved 2014-01-18.
  2. 2.0 2.1 2.2 2.3 Nuʻmānī, Shiblī (2003). Sirat Un Nabi the Life of the Prophet - Google Books. ISBN 9788174351388. Retrieved 2014-01-18.
  3. Balādhurī, Aḥmad ibn Yaḥyá (2002). The Origins of the Islamic State: Being a Translation from the Arabic ... - Abu Al-Abbas Ahmad Bin Jab Al-Baladhuri, Aḥmad ibn Yaḥyá Balādhurī - Google Books. ISBN 9781931956635. Retrieved 2014-01-18. {{cite book}}: Missing |author1= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 ?Abar?; Tabari (1994-02-17). The History of al-Tabari Vol. 14: The Conquest of Iran A.D. 641-643/A.H. 21-23 - Ṭabarī - Google Books. ISBN 9780791412947. Retrieved 2014-01-18.
  5. 5.0 5.1 5.2 Islamkotob. Companions of the Prophet - IslamKotob - Google Books. Retrieved 2014-01-18.
  6. Nomani, Shibli (2003). LIFE OF OMAR THE GREAT, THE (AL-FAROOQ) - Shibli Nomani - Google Books. ISBN 9788174353382. Retrieved 2014-01-18.
  7. Khan, Maulana Wahiduddin; k̲h̲Ān̲, Vaḥīduddīn (1992). God-oriented Life: In the Light of Sayings and Deeds of the Prophet Muhammad ... - Google Books. ISBN 9788185063973. Retrieved 2014-01-18.
  8. g̲h̲Az̤Anfar, Mahmūd Aḥmad (2009). Great Women of Islam: Who Were Given the Good News of Paradise - Mahmood Ahmad Ghadanfar - Google Books. ISBN 9789960897271. Retrieved 2014-01-18.
"https://ml.wikipedia.org/w/index.php?title=ഉമ്മു_ഹാകിം&oldid=3686845" എന്ന താളിൽനിന്ന് ശേഖരിച്ചത്