ഉപയോക്താവ്:Justinpathalil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജസ്റ്റിൻ പതാലിൽ(ജസ്റ്റിൻ ജോസഫ്). പത്രപ്രവർത്തകൻ. ജനനം-കോട്ടയം ജില്ലയിലെ നെടുംകുന്നത്ത്. 1996 മുതൽ 2005വരെ ദീപിക ദിനപ്പത്രത്തിൽ. 2006 മുതൽ 2008 നവംബർ വരെ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളം ന്യൂസ് പത്രാധിപസമിതി അംഗം. ഇപ്പോൾ കോട്ടയത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ. 2006 ജൂൺ മുതൽ മലയാളം വിക്കിപ്പീഡിയയിൽ എഴുതുന്നു.Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ചലച്ചിത്രവുമായി ബന്ധപ്പെട്ട താങ്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയക്ക് ഒരു മുതൽക്കൂട്ടാണ്. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 17:25, 7 ജനുവരി 2007 (UTC)


Barnstar-camera.png നക്ഷത്രപുരസ്കാരം
നല്ല നല്ല പടങ്ങൾ വിക്കിക്ക് നൽകുന്ന ജസ്റ്റിന് എൻറെ കാമറകണ്ണ് സമ്മാനിക്കുന്നു. --Devanshi 17:19, 15 ജൂൺ 2007 (UTC)


Tireless Contributor Barnstar.gif താരം
നെടുംകുന്നം എന്ന തകർപ്പൻ ലേഖനം എഴുതിയതിന് സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നൽകിയത്simynazareth
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Justinpathalil&oldid=1809317" എന്ന താളിൽനിന്ന് ശേഖരിച്ചത്