ഉപയോക്താവ്:Jasz/Userpage

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

• എന്‍റെ പേജ് • ഇമെയില്‍‍ • സംവാദം • യൂസര്‍ ബോക്സുകള്‍ • എന്‍റെ സംഭാവനകള്‍ • ഒപ്പുശേഖരണം • താരകം

Crystal Clear action gohome.pngഎന്നെക്കുറിച്ച്


  • എന്‍റെ പേര് ജസീം എന്നാണ്
  • ഞാന്‍ 13 വയസ്സുള്ള ഒരു മലയാളിയാണ്.
  • ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍‍ താമസിക്കുന്നു
  • ഞാന്‍ വിക്കിപീഡിയയും അതിനെ വികസിപ്പിക്കുന്നതും ഇഷ്ടപ്പെടുന്നു.
  • ഞാന്‍ ഇംഗ്ലിഷ് വിക്കിപ്പീഡിയയില്‍‍ അംഗമാണ്

Cscr-featured.svgതെരഞ്ഞെടുത്ത ലേഖനം


float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

Cscr-featured.svgതെരഞ്ഞെടുത്ത ചിത്രം


വെള്ളി എറിയൻ

കാക്കയോളം വലിപ്പമുള്ള ഒരിനം പരുന്താണ് വെള്ളി എറിയൻ. വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകൾ ധാരാളമുള്ളിടത്താണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഇരിക്കുമ്പോൾ ഇവയുടെ ചിറകിനുമുകളിലായി ഒരു കറുത്ത പ്പട്ട ദൃശ്യമാകുന്നു. ചിറകിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും വാലിലെ തൂവലുകൾ വെള്ളയുമാണ്. പുൽച്ചാടികൾ, എലികൾ, ഉരഗങ്ങൾ മുതലയവയാണ് ഭക്ഷണം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്

Wikipedia logo 593.jpgചരിത്രത്തില്‍‍ നിന്ന്


history

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jasz/Userpage&oldid=51529" എന്ന താളിൽനിന്ന് ശേഖരിച്ചത്