ഉപയോക്താവ്:ഹരിത്/മണൽതട്ട്

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    മണൽതട്ട്[തിരുത്തുക]

    വിഭക്തികൾ[തിരുത്തുക]

    മ. പ്ര. - മലയാള പ്രയോഗം, സം. പ്ര. - സംസ്കൃത പ്രയോഗം, ഇം പ്ര. - ഇംഗ്ലീഷ് പ്രയോഗം
    എണ്ണം വിഭക്തി[α] മലയാളം സംസ്കൃതം ഇംഗ്ലീഷ് മ. പ്ര. സം. പ്ര. ഇം പ്ര. കുറിപ്പുകൾ
    1 പ്രഥമ നിർദ്ദേശിക കർത്തൃ[β] Nominative പ്രജകൾ रामः Ram [None]
    2 ദ്വിതീയ പ്രതിഗ്രാഹിക കർമ്മ[γ] Accusative പ്രജകളെ रामं Ram
    3 തൃതീയ പ്രയോജിക കരണ[δ] Instrumental പ്രജകളാൽ रामेण by
    4 ചതുർത്ഥി ഉദ്ദേശിക സംപ്രദാന[ε] Dative പ്രജകൾക്ക് रामाय to / for
    5 പഞ്ചമി മിശ്ര വിഭക്തി 1 അപദാന[ζ] Ablative പ്രജകളിൽ നിന്ന് रामात् from
    6 ഷഷ്ഠി സംബന്ധിക സംബന്ധ[η] Genitive
    Possessive
    പ്രജകളുടെ रामस्य of
    7 സപ്തമി ആധാരിക അധികരണ[θ] Locative പ്രജകളിൽ रामे in
    8 അഷ്ടമി സംബോധിക സംബോധന[ι] Vocative പ്രജകളേ! हे राम! Hello Ram!
    9 നവമി മിശ്ര വിഭക്തി 2 Sociative
    Comitative
    പ്രജകളോടൊത്ത്
    പ്രജാസമ്മേതം
    रामेन सह with
    10 ദശമി സംയോജിക Dative 2[κ] പ്രജകളോട് रामाय to
    11 ഏകാദശി വിഭക്ത്യാഭാസം 1 Casual പ്രജകൾക്കായി रामाय for
    12 ദ്വാദശി മിശ്ര വിഭക്തി 3 Translative പ്രജകളായി (മാറി) (turn) into
    13 ത്രയോദശി വിഭക്ത്യാഭാസം 2 Adessive -(ത്ത്) തീരത്ത് at
    14 ചതുർദശി മിശ്ര വിഭക്തി 4 Sublative തീരത്തേയ്ക്ക് onto
    15 പഞ്ചദശി വിഭക്ത്യാഭാസം 3 Illative പ്രജകളിലേയ്ക്ക് into
    16 ഷോഡശി വിഭക്ത്യാഭാസം 4 Superessive മച്ചിന്മേൽ on top
    17 സപ്തദശി വിഭക്ത്യാഭാസം 5 Abessive പ്രജയില്ലാ -less
    18 അഷ്ടാദശി വിഭക്ത്യാഭാസം 6 Equative പ്രജകൾക്കൊത്ത as… as a
    19 ഏകോനവിംശി മിശ്ര വിഭക്തി 5 Benefactive പ്രജകൾക്കു വേണ്ടി for
    20 വിംശി മിശ്ര വിഭക്തി 6 Terminative നദിക്കര വരെ up to
    21 ഏകവിംശി വിഭക്ത്യാഭാസം 1A Casual 2 പ്രജകൾക്കോ,
    രാജാവിനോ
    for

    മറ്റു കുറിപ്പുകൾ[തിരുത്തുക]

    1. 'വിഭക്തി' ലംബനിരയിലുള്ളവ സംസ്‌കൃത വ്യാകരണത്തിലെ വിഭക്തി വർഗ്ഗീകരണം പോലെ കാണപ്പെടുന്നുവെങ്കിലും അവ വരികളുടെ സ്ഥാനം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ.
    2. कर्तृ.
    3. कर्म.
    4. करण.
    5. सम्प्रदान.
    6. अपादान.
    7. सम्बन्ध.
    8. अधिकरण.
    9. सम्बोधन.
    10. Normally, wrongly defined as Sociative.

    കുറിപ്പുകൾ[തിരുത്തുക]

    ഇതരക്കുറിപ്പുകൾ[തിരുത്തുക]

    അവലംബം[തിരുത്തുക]

    ഗ്രന്ഥസൂചി[തിരുത്തുക]