ഉപയോക്താവ്:നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്ഥാന നിയമസഭകൾ (ഭരിക്കുന്ന കക്ഷി തിരിച്ച്)[തിരുത്തുക]

ഭരണ പക്ഷം സംസ്ഥാനങ്ങൾ/യുടികൾ
എൻഡിഎ (16)
Bharatiya Janata Party 10
National People's Party 1
All India N.R. Congress 1
Mizo National Front 1 [1]
Nationalist Democratic Progressive Party 1
Shiv Sena 1
Sikkim Krantikari Morcha 1
ഇന്ത്യ (11) [2]
Indian National Congress 4
Aam Aadmi Party 2
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 1
All India Trinamool Congress 1
ജനതാദൾ (യുണൈറ്റഡ്) 1
Dravida Munnetra Kazhagam 1
Jharkhand Mukti Morcha 1
മറ്റുള്ളവർ (3)
Biju Janata Dal 1
Bharat Rashtra Samithi 1
YSR Congress Party

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആണ് 16 നിയമസഭകളിൽ അധികാരത്തിലുള്ളത്; 11 നിയമസഭകളെ ഭരിക്കുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ; 3 നിയമസഭകൾ മറ്റ് പാർട്ടികൾ/സഖ്യങ്ങൾ ഭരിക്കുന്നു; കൂടാതെ 5 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമസഭയില്ല. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ അവിടെ രാഷ്ട്രപതി ഭരണം ആണ് നിലവിൽ.

  1. "Explained: The 38 parties in the NDA fold". The Indian Express (in ഇംഗ്ലീഷ്). 2023-07-19. Retrieved 2023-07-25.
  2. Ghosh, Sanchari (2023-07-19). "INDIA from UPA: Opposition's push for a new name explained". mint (in ഇംഗ്ലീഷ്). Retrieved 2023-07-25.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:നിയമസഭ&oldid=3969858" എന്ന താളിൽനിന്ന് ശേഖരിച്ചത്