ഉപയോക്താവിന്റെ സംവാദം:Shoji1975

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Shoji1975 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:08, 16 ജൂലൈ 2015 (UTC)[മറുപടി]

കെ കെ നായർ ,പത്തനംതിട്ട[തിരുത്തുക]

ജനനം 02-02-1931 മരണം 07-02-2013'കട്ടികൂട്ടിയ എഴുത്ത്

എട്ടു തവണ പത്തനംതിട്ട നിയോജകമണ്ടലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ചു .1967-ഇൽ കേരളകൊന്ഗ്രെസിലെ കരുത്തനായ വയലാ ഇടിക്കുളയെ പരാജയപെടുത്തി ആദ്യമായി സഭയിലേക്ക് . 70 ഇൽ വിജയം ആവര്ത്ത്ത്തിച്ചപ്പോൾ 77 ഇൽ കാലിടറി. പിന്നെ 80-മുതൽ 2001 വരെ തുടര്ച്ചയായി 6 വിജയം . ആദ്യം സ്വതന്ത്രാനായും പിന്നീട് LDF സ്വതന്ത്രനായും വിജയിച്ച അദ്ദേഹം 82വരെ കേരളം കണ്ട പല കാലുമാറ്റങ്ങല്‌ക്കും സാക്ഷിയായി.ഒടുവിൽഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭരിച്ച യൂ ഡീ എഫിൽ (1981) നിന്നു ലോനപ്പൻ നമ്പാടൻ മറുകണ്ടം ചാടിയപ്പോൾ കരുണാകരൻ മറുപടി കൊടുത്തത് KK നായരെ ഇങ്ങോട്ട് ചാടിച്ചാണ് .മറുകണ്ടം ചാടാൻ വേണ്ടി കരുണാകരൻ നായർക്ക്‌ എന്ത് വെണമെങ്കിലും ചോദിക്കാം അത് കിട്ടിയിരിക്കും എന്ന് കരുണാകരൻ പറഞ്ഞപ്പോൾ അദ്ദേഹം കൂടിവന്നാൽ മന്ത്രി സഭയിൽ ഒരു സുപ്രധാന വകുപ്പ് അല്ലെങ്കിൽ "ഒരു തുക " , മറുഭാഗത്ത് നിന്ന് മറ്റൊന്നും ചോദിക്കും എന്ന് പ്രതീക്ഷിച്ചു കാണില്ല ...എന്നാൽ നായർ ചോദിച്ചത് ഒരു ജില്ല യാണ് , പത്തനംതിട്ട ആസ്ഥാനമായി ഒരു ജില്ല .. അന്ന് ഇടുക്കി ,കോട്ടയം , ആലപുഴ ജില്ലകളോടും തമിഴ്നാടിനോടും ചേർന്ന് കിടന്നിരുന്ന , അന്നത്തെ കൊല്ലം ജില്ലയിൽ ഉൾപെട്ട മലയോര ഭാഗത്തെ ജനങൾക്ക് ജില്ല എന്തെങ്കിലും കാര്യ സാധ്യത്തിനായി ജില്ല ആസ്ഥാനത്ത് പോകണം എന്ന് വന്നാൽ ഒള്മോസ്റ്റ് അചിന്ത്യം ആയിരുന്നു ...എന്നാൽ ഒരു പുതു ജില്ല എന്ന ആവശ്യം ആരും ഉയർത്തിയിട്ടു പോലും ഉണ്ടായിരുന്നില്ല .. അങിനെ ഉള്ള അവസ്ഥയിൽ ആണ് നായർ ഒരു ജില്ല എന്ന ആവശ്യം മുന്നോട്ടു വെക്കുനത് ( സ്പീക്കറുടെ ഒറ്റ വോട്ടിൽ നിലനിൽക്കുന്ന മന്ത്രി സഭയിൽ ചെരുന്നതിലും നന്നായിരിക്കും ജില്ല എന്ന് അദേഹത്തിനു തോന്നിക്കാണും ).

ഏതായാലും നായരുടെ വോട്ടിനു കാത്തുനിൽകാതെ കരുണാകരൻ രാജി വെച്ചു ..തുടർന്ന് വന്ന ഇലക്ഷനിൽ പുതിയ ഫോർമാറ്റിൽ വന്ന യൂ ഡീ എഫ് അധികാരത്തിൽ വന്നു . ആശ്രിത വത്സലൻ എന്ന പേര് അന്വര്ധം ആക്കിക്കൊണ്ട് , ഇത്തവണ യൂ ഡീ എഫ് സ്വതന്ത്രനായി വിജയിച്ച നായരുടെ വോട്ട് അപ്രസക്തം ആണെങ്കിൽ കൂടി കരുണാകരൻ വാക്ക് പാലിച്ചു ..പുതിയ മന്ത്രി സഭ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു പത്തനംതിട്ട ആസ്ഥാനമായി ഒരു ജില്ല .തുടർന്ന് 2006 വരെ അദ്ദേഹം യൂ ഡീ എഫ് MLA ആയിരുന്നു . ഇത്രയും കാലം MLA ആയിരുന്നു എങ്കിലും നായർ ഒരിക്കലും ലൈം ലൈറ്റിൽ വന്നിരുന്നില്ല .. ഒരിക്കലും മന്ത്രി ആയുമില്ല , അതിനു കാരണം അദ്ദേഹം യൂ ഡീ എഫ് സ്വന്ത്ര്നായി സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുന്നത് കൊണ്ടാണ് എന്നൊരു പൊതു അഭിപ്രായം ഉയര്ന്നതുകൊണ്ട് ആണ് 1996ഇലും 2001-ഇലും അദ്ദേഹം കൊണ്ഗ്രെസ് ടിക്കറ്റിൽ ആണ് മത്സരിച്ചത് .. എന്നാൽ 96'ഇൽ യൂ ഡീ എഫ് പ്രതിപക്ഷത്തും 2001-ഇൽ മന്ത്രി സ്ഥാനം പൂർണമായും ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെച്ചതിനാലും , യൂ ഡീ എഫിന് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാലും തഴയപെട്ടു ..

നായരുടെ നിയമസഭയിലെ പ്രകടനം ഒരിക്കലും അത്ര മികച്ചത് ആയിരുന്നില്ല .. എന്നാലും കൂട്ടത്തിൽ ചെറുപ്പമായ പത്തനംതിട്ട ഒരിക്കലും പിന്നോക്ക ജില്ല ആയിരുന്നില്ല .. വികസനം ഒരുകാലത്തും ജില്ലയുടെ ഒരു ഭാഗത്തും കാലാനുസരണം വരാതിരുന്നില്ല .. അത് കൊണ്ട് തന്നെ ജനങ്ങൾ പുള്ളിക്കാരനെ വീണ്ടും വീണ്ടും വിജയിപിച്ചു , 2006 വരെ .. പുതു തലമുറക്കായി സീറ്റ് ഒഴിയണം എന്ന ഹൈ കമാന്ഡ് ആവശ്യം എല്ലാ കൊണ്ഗ്രെസ്കാരെയും പോലെ പുള്ളിയും തള്ളി കളഞ്ഞു .. എന്നാല് ഇത്തവണ ജനങ്ങൾ അദേഹത്തെ തള്ളിപറഞ്ഞു .. 2006-ഇൽ വിജയിച്ച യൂ ഡീ എഫിനും , രണ്ടാമത് വന്ന എൽ ഡീ എഫിനും പിന്നാലെ മൂന്നാം സ്ഥാനത് മാത്രമേ അദ്ദേഹം എത്തിയുള്ളൂ