ഉപയോക്താവിന്റെ സംവാദം:Shahid shahi123

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Shahid shahi123 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:02, 27 ജൂലൈ 2020 (UTC)[മറുപടി]

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം Crystal Clear action bookmark.png കാൾ മാർക്സ് Crystal Clear action bookmark.png സഹോദരൻ അയ്യപ്പൻ Wandbild Portrait George Floyd von Eme Street Art im Mauerpark (Berlin).jpg അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം.[തിരുത്തുക]

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം Crystal Clear action bookmark.png കാൾ മാർക്സ് Crystal Clear action bookmark.png സഹോദരൻ അയ്യപ്പൻ Wandbild Portrait George Floyd von Eme Street Art im Mauerpark (Berlin).jpg അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മേയ് 25-ന് അമേരിക്കൻ‌ ഐക്യനാടുകളിലെ മിനസോട്ടയിലെ പൗഡർഹോൺ‌ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ദീർഘനേരം ശ്വാസം മുട്ടിച്ചപ്പോൾ മരണം സംഭവിച്ചു. ഫ്ലോയിഡിന്റെ മരണശേഷം മിന്നീപോളിസ്-സെന്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. അറസ്റ്റിന്റെ ഒരു ഭാഗം കാഴ്ചക്കാരൻ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് ലൈവിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്തു. പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. Shahid shahi123 (സംവാദം) 16:05, 27 ജൂലൈ 2020 (UTC)[മറുപടി]