ഉപയോക്താവിന്റെ സംവാദം:Ranjithsiji/Worldclassics

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല പുസ്തകങ്ങൾക്കും ആഗമ തർജ്ജമ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. അത് ശരിയാണോ. ഉദാഹരണത്തിന് എച്ച്. ജി. വെൽസിന്റെ ഇൻവിസിബിൾ മാൻ എന്നതിനു അദൃശ്യനായ മനുഷ്യൻ എന്നു കണ്ടു. വിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ ആ പേരുപയോഗിക്കാമെങ്കിലും ഒറിജിനലിനെ തർജ്ജമ ചെയ്താൽ ശരിയാകുമോ> --Challiovsky Talkies ♫♫ 13:01, 2 ഏപ്രിൽ 2017 (UTC)[മറുപടി]