ഉപയോക്താവിന്റെ സംവാദം:Krishnakumar Perumpalam

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Krishnakumar Perumpalam !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:33, 26 ജനുവരി 2018 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

താങ്കൾ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതിനു നന്ദി! പക്ഷേ, വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുമല്ലോ:

  1. ലേഖനങ്ങൾ നിഷ്പക്ഷതയുള്ളതാവണം. സ്വന്തം അനുമാനങ്ങളും അഭിപ്രായങ്ങളും ലേഖനത്തിന്റെ ഉള്ളടക്കത്തെ ബാധിക്കരുതു്. ഗവേഷണസ്വഭാവമുള്ള മൂലലേഖനങ്ങൾ വിക്കിപീഡിയയിൽ അനുവദനീയമല്ല.
  2. എല്ലാ ലേഖനങ്ങൾക്കും തക്കതായ സ്ഥാനങ്ങളിൽ തക്കതായ അവലംബങ്ങൾ സൂചിപ്പിച്ചിരിക്കണം. അത്തരം അവലംബങ്ങൾ പൊതുപ്രാധാന്യവും സാമാന്യമായി സമൂഹം അംഗീകരിക്കുന്നവയുമാകണം.
  3. വിക്കിപീഡിയ ലേഖനങ്ങൾക്കു് പൊതുവായ ഒരു ഘടനാരൂപമുണ്ടു്. ആ ഘടനയിൽ മൊത്തം താളിലെ വിഷയക്രമീകരണവും ഉപയോഗിച്ചിരിക്കുന്ന ശൈലിയും വിജ്ഞാനകോശസ്വഭാവമുള്ളതായിരിക്കണം.
  4. ലേഖനങ്ങളിൽ സ്വന്തം പേരോ മൊബൈൽ നമ്പറോ ഉപയോക്തൃനാമമോ ചേർക്കരുതു്. ലേഖനത്തിന്റെയോ മറ്റു തരത്തിലുള്ളവയോ ആയ സംവാദത്താളുകളിൽ ഉപയോക്തൃനാമവും സേവ് ചെയ്ത സമയവും (ഒപ്പു്) ചേർത്തിരിക്കണം. ഇതിനു് എളുപ്പവഴിയായി ~ (ടിൽഡ) എന്ന ചിഹ്നം അടുത്തടുത്തായി നാലുപ്രാവശ്യം ഇട്ടാൽ മതി. ~~~~ ഇങ്ങനെ. അതു് സേവ് ചെയ്യുമ്പോൾ ഉപയോക്തൃനാമവും സമയവുമായി സ്വയം രേഖപ്പെടുത്തിക്കോളും.
  5. ഈ അടിസ്ഥാനനയങ്ങൾ പാലിക്കാത്ത ലേഖനങ്ങളൊക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഏതെങ്കിലും കാര്യനിർവ്വാഹകർ നീക്കം ചെയ്തെന്നു വരും.

താങ്കൾ ഇപ്പോൾ ചേർത്ത ലേഖനങ്ങളിൽ ചിലതു് ഉടൻ നീക്കം ചെയ്യാൻ കാര്യനിർവ്വാഹകർ നിർബന്ധിതരായിരിക്കുന്നു. നീക്കം ചെയ്യാത്തവ വീണ്ടും തിരുത്തി ഇത്തരം വൈകല്യങ്ങൾ അവയിൽനിന്നും ഒഴിവാക്കുമല്ലോ. നന്ദി! വിശ്വപ്രഭViswaPrabhaസംവാദം 17:31, 29 ജനുവരി 2018 (UTC) [മറുപടി]

പെരുമ്പളം ഗ്രാമം ( Perumbalam Village ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

പെരുമ്പളം ഗ്രാമം ( Perumbalam Village ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പെരുമ്പളം ഗ്രാമം ( Perumbalam Village ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- വിശ്വപ്രഭViswaPrabhaസംവാദം 18:17, 29 ജനുവരി 2018 (UTC)[മറുപടി]