ഉപയോക്താവിന്റെ സംവാദം:ANASPNM

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ANASPNM !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:32, 4 ഓഗസ്റ്റ് 2016 (UTC)[മറുപടി]

== ഹെർമെൻ ഗുണ്ടർട്ട് ==

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഭാവനകൾ നൽകിയ ജർമൻ മിഷനറിയായിരുന്നു ഹെർമെൻ ഗുണ്ടർട്ട് .1836-ൽ മത പ്രജരണാ ർത്ഥം ഇന്ത്യയിൽ എത്തിയ അദ്ദേഹം തലശ്ശേരിക്കടുത്താണ് അധികക്കാലം താമസിച്ചത്. അദ്ദേഹം  ഇവിടെവെച്ച് മലയാളം ഭാഷ പഠിക്കുകയും ചെയ്തു .1842 -ൽ ഗുണ്ടർട്ട് മലയാളം ഇoഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു .1843 ൽ കേരളോൽപ്പത്തിയും, 2 വർഷം കഴിഞ്ഞ് പഴഞ്ചൊൽ മാലയും പ്രസി ദ്ധപ്പെടുത്തി.1868 ൽ മലയാള ഭാഷ വ്യാകരണം പ്രസിദ്ധീകരിച്ചു.1860 ൽ പ്രസിദ്ധപ്പെടുത്തിയ പാഠമാല മലയാളത്തിലെ ആദ്യത്തെ മാതൃകാ പാഠപുസ്തകമാണ്. ആദ്യക്കാലത്ത് മലയാളക്കരയിലെ വിശേഷിച്ച് മലബാറിലെ സ്കൂൾ ഇൻസ്പെക്ടർ അദ്ധേഹം ആയിരുന്നു.

കേരള ചരിത്രത്തിലെ ആദ്യ ഗ്രന്ഥം ഗുണ്ടർട്ട് എഴുതിയ "കേരളപ്പഴമയാണ്". വാസ്ഗോഡ്ഗാമയുടെ ആഗമനം മുതൽ 33 വർഷത്തെ കേരള ചരിത്രം ഇതിൽ ഉൾപ്പെടുന്നു."മലയാള രാജ്യം" മലയാളത്തിലെ ആദ്യത്തെ ഭുമിശാസ്ത്ര ഗ്രന്ഥമാണ്. ഗുണർട്ടിന്റെ മികച്ച സംഭാവന അദ്ധേഹം രചിച്ച മലയാള നിഘണ്ടു ആണ്.