ഉപയോക്താവിന്റെ സംവാദം:ACHU GEORGE ALAKANAL

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ACHU GEORGE ALAKANAL !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:34, 6 ജൂലൈ 2020 (UTC)[മറുപടി]

അച്ചു അലകൻ ജീവചരിത്രം[തിരുത്തുക]

നാടക നടൻ, സംവിധായകൻ, സിനിമ പ്രവർത്തകൻ, എന്നീ മേഖലയിൽ പ്രശസ്തനായ മലയാളിയാണ് അച്ചു ജോർജ് (ജനനം1993 എപ്രിൽ മാസം 18) കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു ചലച്ചിത്രരംഗത്തും മലയാളനാടകവേദിയിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം പിൽക്കാലത്ത് അച്ചു അലകൻ എന്ന് അറിയപ്പെട്ടു. സ്കൂൾ കലോൽസവവേദിയിൽ ശ്രദ്ധേയനായ ഇദ്ദേഹം നല്ല നടനായി തെരഞ്ഞെടുത്തിട്ടും മുണ്ട്, പിന്നീട് സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂരിൽ ചേരുകയും അഭിനയകലയിൽ ബിരുദവും ശങ്കരാചാര്യ സർവ്വകലശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി, പഠന കാലത്ത് തന്നെ കലാപ്രവർത്തനമേഖലയിൽ ശ്രദ്ധയേനാണ് ഇദ്ദേഹം, മാക്ബത്ത്, പ്രാണിജന്മം,ദാഹം, തുടങ്ങിയ പത്തോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും നൂറിൽ അധികം നാടകങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു, നാഷണൽ ലേവൽ കലോൽത്സവങ്ങളിലും പങ്കെടുത്തു, കേരള സർക്കാരും സംഗീത നാടക അക്കാദമിയും ചേർന്ന് നടത്തി വരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ അഭിനേതാവായിട്ടുണ്ട്, 2017ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് MPhil ബിരുദവും നേടി, അതിനു ശേഷം സിനിമ-പരസ്യ മേഖലയിൽ സജീവസാനിദ്ധ്യമായി. ACHU GEORGE ALAKANAL (സംവാദം) 07:31, 6 ജൂലൈ 2020 (UTC)[മറുപടി]

Ok ACHU GEORGE ALAKANAL (സംവാദം) 07:42, 6 ജൂലൈ 2020 (UTC)[മറുപടി]