ഉപയോക്താവിന്റെ സംവാദം:117.206.38.144

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുതിയ താളുകളിലേക്കുള്ള തിരിച്ചുവിടൽ[തിരുത്തുക]

പുതിയ താളുകൾ തുടങ്ങി, പഴയ താളുകൾ അതിലേക്ക് തിരിച്ച് വിടുന്നത് വിക്കി നയങ്ങൾക്ക് എതിരാണ്. സസ്യം എന്ന താളിലും മറ്റ് താളുകളിലും ചെയ്തത് നശീകരണമായതിനാൽ അത്തരം കാര്യങ്ങൾ വിക്കി എഡിറ്റിങ്ങിൽ നിന്ന് തടയുന്നത് ഉൾപ്പടെയുള്ള നടപടികൾ ക്ഷണിച്ചു വരുത്തുമെന്നും ഓർമ്മിപ്പിച്ചു കൊള്ളട്ടെ. Ajeeshkumar4u (സംവാദം) 12:40, 11 ഒക്ടോബർ 2021 (UTC)[reply]


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.