ഉപയോക്താവിന്റെ സംവാദം:ശാകല്യൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ശാകല്യൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:52, 19 സെപ്റ്റംബർ 2015 (UTC)[മറുപടി]

ജഗദ് പിതാവ് പരമശിവൻ , മാതാവ് ദുർഗ്ഗ[തിരുത്തുക]

◻️    ॐ   नमः शिवाय  🔱  ॐ   नमः शिवाय     ◻️

       https://youtu.be/5fFt3rZR4F8

◻️◻️◻️◻️   ॐ  नमः शिवाय   ॐ    ◻️◻️◻️◻️

            ബ്രഹദാരണ്യകോപനിഷത് :

യാജ്ഞവല്ക്യ മഹർഷിയോട്  ശാകല്യൻ മുപ്പത്തിമുക്കോടി ദേവതകൾ  എന്നതിന് വിശേഷണങ്ങൾ ചോദിച്ചു  !

പരമാർത്ഥത്തിൽ ദേവന്മാര് എത്ര എന്ന് ചോദിച്ചതിന്  33 എന്ന് യാഞജവല്ക്യൻ

പറഞ്ഞത്മറുപടി :-           മുൻപ് പറഞ്ഞ കോടികളുടെ   കണക്ക് 33 ദേവന്മാരുടെ മഹിമകൾ മാത്രമാണ്  

ആ ദേവന്മാർ ഏതെന്ന് ശാകല്യൻ വീണ്ടും ചോദിച്ചപ്പോൾ,

               8  +    11+   12+   2   =  33

             വസുക്കൾ        :8

             രുദ്രന്മാർ           : 11

             ആദിത്യന്മാർ   :12

       പിന്നെ ഇന്ദ്രൻ , പ്രജാപതി

    ഇവർ  ചേർന്ന് 33 എന്ന് പറഞ്ഞു,

ആരെല്ലാമാണ് വസുക്കൾ ?

1 :അഗ്നി

2 :പ്രദ്വി  ( ഭൂമി )

3 :വായു

4 :ജലം

5 :സൂര്യൻ

6 :ദ്യോവ്: നഗ്നനേത്രങ്ങളാൽ നമുക്ക്

             കാണാൻ കഴിയുന്ന അന്തരീക്ഷം

7 :ചന്ദ്രൻ

8 :നക്ഷത്രങ്ങൾ

     ഇവരാണ് വസുക്കൾ, ഇവരിലാണ് ഈ ജഗത്തെല്ലാം      വയ്ക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടിവയെ    വസുക്കൾ എന്ന് പറയുന്നു.

ആരൊക്കെയാണ് രുദ്രൻമാർ?

പ്രാണൻ 10 ഉം ആത്മാവും ചേർന്ന് 11 രുദ്രൻമാർ,

1 . പ്രാണൻ

2 . അപാനൻ

3 . സമാനൻ

4 .ഉദാനൻ

5 .വ്യാനൻ

കൂടാതെ അഞ്ച് ഉപ പ്രാണനുകൾ

1: നാഗൻ

2: കൃകരൻ

3: ദേവദത്തൻ

4: കൂർമ്മൻ

5: ധനജ്ജയൻ

                              ഇവർ ദേഹത്തിൽ നിന്നും വേർപെടുമ്പോൾ    പരേതന്റെ       ബന്ധു മിത്രാദികൾ കരയുന്നു :- രോദിപ്പിക്കുന്നു അതുകൊണ്ട് രുദ്രൻമാർ എന്ന് പറയുന്നു

ആദിത്യൻമാർ ഏതെല്ലാം?

ഒരു സംവത്സരത്തിൽ 12 മാസങ്ങൾ

     ചിങ്ങം      :- ആഗസ്ററ്-സെപ്റ്റംബർ

     കന്നി        :- സെപ്റ്റംബർ -ഒക്ടോബർ

     തുലാം      :- ഒക്ടോബർ-നവംബർ

     വൃശ്ചികം :- നവംബർ-ഡിസംബർ

     ധനു          :- ഡിസംബർ - ജനുവരി

     മകരം      :- ജനുവരി-ഫെബ്രുവരി

     കുംഭം       :- ഫെബ്രുവരി-മാർച്ച്

     മീനം         :- മാർച്ച്-ഏപ്രിൽ

     മേടം        :- ഏപ്രിൽ-മെയ്

     ഇടവം     :- മെയ്-ജൂൺ

     മിഥുനം   :- ജൂൺ-ജൂലൈ

     കർക്കടകം :- ജൂലൈ-ആഗസ്ററ്

ഇവരാണ്   ആദിത്യൻമാർ,   ജീവികളുടെ ആയുസ്സിനെയും   കർമ്മ    ഫലത്തെയും നിയന്ത്രിക്കുന്നത് ഇവർ.   എല്ലാ  തരം ജീവനെയും ആദാനം ചെയ്യുന്നതിനാൽ ആദിത്യൻമാർ എന്ന് പറയുന്നു.

ആകാശത്ത് സൂര്യന്റേയും ചന്ദ്രന്റേയും സ്ഥാനം ഒരൊറ്റ സ്ഫുടത്തിൽ വരുന്ന നിമിഷം അമാവാസി എന്നു പറയുന്നു ഈ സമയം  ചന്ദ്രന്റെ, ഭൂമിയ്ക് അഭിമുഃഖം  നിൽക്കുന്ന അർദ്ധഗോളം സൂര്യനു എതിരെയായതുകൊണ്ട് ഏകദേശം പൂർണ്ണമായി ഇരുണ്ടിരിക്കും. കൂടാതെ അതേ പശ്ചാത്തലത്തിൽ തന്നെ, ശക്തമായ പ്രകാശത്തോടെ സൂര്യനും സ്ഥിതിചെയ്യുന്നു. അതിനാൽ ഭൂമിയിൽനിന്നും നോക്കുമ്പോൾ ചന്ദ്രൻ അദൃശ്യമായിരിക്കും.

ഈ നിമിഷം മുതൽ സമയം നിശ്ചയിച്ച് വീണ്ടും ഇതേ സംഭവം നടക്കുക ഏകദേശം ഒരു മാസം കഴിഞ്ഞതിനു ശേഷം ആയിരിക്കും. ഈ രണ്ടു സമയബിന്ദുക്കൾക്കിടയിലുള്ള ഇടവേളയെ 30 ആക്കി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണു  ഒരു തിഥി.

എന്നാൽ രണ്ട് അമാവാസിക്ക് ഇടയിലുള്ള ദൂരം കൃത്യം 30 കലണ്ടർ ദിവസങ്ങളല്ല. സൂര്യനും ചന്ദ്രനും വീണ്ടും ഒരേ സ്ഥാനത്ത് എത്തുന്നതു 360 ഡിഗ്രിയിൽ അല്ല.

     മലയാളം തിഥി നാമങ്ങൾ

   1. പ്രഥമ  : - പ്രതിപദം

   2. ദ്വിതീയ

   3. തൃതിയ

   4. ചതുർത്ഥി

   5. പഞ്ചമി

   6. ഷഷ്ഠി

   7. സപ്തമി

   8. അഷ്ടമി

   9. നവമി

   10. ദശമി

   11. ഏകാദശി

   12. ദ്വാദശി

   13. ത്രയോദശി

   14. ചതുർദശി

   15. പൌർണമി  ( വെളുത്ത വാവ്  )

   16. പ്രഥമ.  : പ്രതിപദം

   17. ദ്വിതീയ

   18. തൃതിയ

   19. ചതുർത്ഥി

   20. പഞ്ചമി

   21. ഷഷ്ഠി

   22. സപ്തമി

   23. അഷ്ടമി

   24. നവമി

  25. ദശമി

  26. ഏകാദശി

  27. ദ്വാദശി

  28. ത്രയോദശി

  29. ചതുർദശി

  30. അമാവാസി ( കറുത്ത വാവ് )

               പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ,    ചതുർത്ഥി,     പഞ്ചമി,   ഷഷ്ഠി, സപ്തമി,     അഷ്ടമി,   നവമി,      ദശമി, ഏകാദശി,     ദ്വാദശി,       ത്രയോദശി, ചതുർദശി, പഞ്ചദശി എന്നിങ്ങനെയാണു് തിഥികൾക്കു് പേരിട്ടിരിക്കുന്നതു്.

പഞ്ചദശി പൌർണമിയോ  അല്ലെങ്കിൽ അമാവാസിയോ ആകാം. പതിനഞ്ചു തിഥി കൂടുന്നതാണ് ഒരു പക്ഷം അഥവാ പക്കം ( 'പക്ഷം ' ( ചിറകു് ) എന്നതിൻ്റെ മലയാളമാണ്  പക്കം.) ഒരു മാസത്തിൽ രണ്ടു പക്ഷങ്ങളുണ്ട് -

കറുത്ത പക്ഷവും (കൃഷ്ണപക്ഷം) വെളുത്ത പക്ഷവും (ശുക്ലപക്ഷം). കറുത്ത വാവ് ( അമാവാസി ) കഴിഞ്ഞ് ആദ്യത്തെ ദിവസം (ശുക്ലപക്ഷപ്രഥമ) മുതൽ പൌർണമി വരെ ശുക്ലപക്ഷവും

വെളുത്ത വാവു കഴിഞ്ഞുള്ള ആദ്യത്തെ ദിവസം ( കൃഷ്ണപക്ഷപ്രഥമ ) മുതൽ അമാവാസി വരെ കൃഷ്ണപക്ഷവും.

     ഒരു ചാന്ദ്രമാസത്തിൽ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങൾ , ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി . ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണു പ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി ) പിറ്റേദിവസവും (ദ്വാദശി) കൂടി ഉൾപ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളിൽ പൂർണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്.

ഇന്ദ്രൻ ഏത് ? പ്രജാപതി ഏത് ?

ഇന്ദ്രൻ ഇടിമിന്നൽ ആണ് പ്രജാപതി യജ്ഞം,യാഗം ആണ്,

‘3’ എന്ന സംഖ്യ പ്രകാരം ആ ദേവൻമാർ ആരെല്ലാമാണെന്ന് ശകല്യൻ വീണ്ടും ചോദിച്ചപ്പോൾ ‘3’ ലോകങ്ങള് എന്നായിരുന്നു മഹർഷിയുടെ ഉത്തരം

ഭൂമിയും അഗ്നിയും ചേർന്ന് ഒന്നാമത്തെ ദേവനും

അന്തരീക്ഷവും വായുവും ചേർന്ന് രണ്ടാമത്തെ ദേവൻ

ദ്യോവും സൂര്യനും ചേർന്ന് മൂന്നാമത്തെ ദേവനും,

‘2’ ആരെല്ലാമാണെന്ന് ചോദിച്ചപ്പോൾ അന്നവും   പ്രാണനും എന്ന് ഉത്തരം ഇവരിൽ മുമ്പ് വിശദീകരിച്ച എല്ലാ ദേവൻമാരും അന്തർഭവിച്ചിരിക്കുന്നു

            ഇത്യാദികളായ ഈ 33 പേരുടെ ഉപ രശ്മികൾ    ഒന്നിച്ചു   കൂടി    ദേവൻമാർ മുപ്പത്തിമുക്കോടി എന്ന്   യാഞ്ജവൽക്യ മഹർഷി പറഞ്ഞു , അതിന്റെ ശരിയായ സത്ത ഏക ദൈവമായ’ ബ്രഹ്മം’ തന്നെയാണ്

     അപ്പോൾ ഏക ദൈവം എന്ന്

    പറയുന്നത്   :  പ്രാണൻ

അതു  തന്നെയാണ് സാക്ഷാൽ ബ്രഹ്മം.

അതു തന്നെയാണ്      ശിവ   ദുർഗ്ഗ

ശിവ ഭക്ത വിശ്വാസ പ്രകാരം

ആദിയിൽ  പ്രപഞ്ച സൃഷ്ടിയിൽ

പ്രണവം ഉദ്ഭവിച്ചു , പ്രണവവും

ശക്തിയും ചേർന്ന്  സർവ്വേശ്വരൻ പരമശിവൻ , ഇവർ ജീവജാലങ്ങളെ

ശൃഷ്ടിക്കായി  വിഷ്ണുവിനെയും

ബ്രഹ്മാവിനെയും ശൃഷ്ടിച്ച്  ബ്രഹ്മാവിന്

വിഷ്ണുവിൻ്റെ  നാഭീ കമലത്തിൽ സ്ഥാനമേകി  അപ്പോൾ  പ്രണവത്തെ ആദി ഗുരുമഹാദേവനും , ശക്തിയെ ദുർഗ്ഗാ മാതാവായും  ദേവി ദേവൻമാരായ്

ആരാധിക്കുന്നു .

                                               षिजु   एं   एं

   ✍️.. ✍️.. ✍️...   സനാതന ധർമ്മം  .✍️✍️

◻️◻️◻️◻️◻️◻️◻️🙏◻️◻️◻️◻️◻️◻️◻️ 103.154.54.122 12:26, 4 ജൂൺ 2023 (UTC)[മറുപടി]

ജഗദ് പിതാവും മാതാവും[തിരുത്തുക]

shijummshivoham@gmail.com

◻️◻️◻️◻️◻️◻️◻️🙏◻️◻️◻️◻️◻️◻️◻️ 103.154.54.122 12:28, 4 ജൂൺ 2023 (UTC)[മറുപടി]