ഉപനിഷദംവ്രതം

From വിക്കിപീഡിയ
Jump to navigation Jump to search

ഷോഡശക്രിയകളിൽപ്പെടുന്ന പന്ത്രണ്ടാമത്തെ ക്രിയ ആണ് ഉപനിഷദംവ്രതം. ഉപനിഷദം എന്ന വ്രതവുമായി ബന്ധപ്പെട്ടതുകൊണ്ടാണ് ഉപനിഷദം വ്രതം എന്ന പേർ വന്നത്.