ഉഗാണ്ട സീനിയർ കമാണ്ട് ആന്റ് സ്റ്റാഫ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉഗാണ്ടയിലെ പട്ടാളമായ ഉഗാണ്ട പീപ്പിൾസ് ഡിഫെൻസ് ഫോഴ്സിന്റെ (UPDF) കരസേനയിലേയും വായുസേനയിലേയും മറ്റു വിശേഷ സേനയിലേയും മുതിർന്ന കമാണ്ടർമാർക്കുള്ള പരിശീലന സംവിധാനമാണ് ഉഗാണ്ട സീനിയർ കമാണ്ട് ആന്റ് സ്റ്റാഫ് കോളേജ് (UPDF).

സ്ഥാനം[തിരുത്തുക]

ഈ സംവിധാനം ജിഞ പട്ടണപ്രാന്തത്തിലെ കിമകയിലാണ്. കമ്പാലയിൽ നിന്ന് 86 കി.മീ. കിഴക്കാണ് ഈ സംവിധാനം. [1] ഇത് ജിൻജ വിമാനത്താവത്തിനടുത്താണ്.കിംകയുടെ നിർദ്ദേശാങ്കങ്ങൾ 0°27'09.0"N, 33°11'55.0"E (Latitude:0.452490; Longitude:33.198600) ആണ്.[2]

കുറിപ്പുകൾ[തിരുത്തുക]

  1. "Road Distance Between Kampala And Jinja With Map". Globefeed.com. ശേഖരിച്ചത് 24 June 2014.
  2. Google. "Location of Kimaka At Google Maps". Google Maps. ശേഖരിച്ചത് 24 June 2014.

 

പുറം കണ്ണികൾ[തിരുത്തുക]

Coordinates: 00°27′09″N 33°11′55″E / 0.45250°N 33.19861°E / 0.45250; 33.19861a